Categories: Diocese

കട്ടക്കോടില്‍ മോണ്‍.മാനുവല്‍ അന്‍പുടയോന്‍ അനുസ്മരണം

കട്ടക്കോടില്‍ മോണ്‍.മാനുവല്‍ അന്‍പുടയോന്‍ അനുസ്മരണം

സ്വന്തം ലേഖകന്‍

കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയുടെ ആദ്യ തദ്ദേശീയ വൈദികനും കട്ടക്കോട് സ്വദേശിയുമായ മോണ്‍.മാനുവല്‍ അന്‍പുടയോന്റെ 29- ാം ചരമവാര്‍ഷി അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മാനുവല്‍ അന്‍പുടയോന്‍ സന്ദേശ യാത്ര ഇടവക വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്റ്‌ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ ദിവ്യബലിക്ക് കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം.അനില്‍കുമാര്‍ വചന സന്ദേശം നല്‍കി. ഫാ.ബിനു വര്‍ഗ്ഗീസ്, ഫാ.രാജേഷ് കുറിച്ചിയില്‍, ഫാ.അജി, ഫാ.ടി.ക്രിസ്തുദാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തുടർന്ന്, മോണ്‍.അന്‍പുടയോന്‍ ക്വിസില്‍ വിജയികളായവരെ അനുമോദിച്ചു.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

6 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

2 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

3 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

4 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago