കണ്ണൂര് ; ഓഖി കൊടുങ്കാറ്റില് പെട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട തീരദേശത്തിന് സാന്ത്വനവുമായി കണ്ണൂര് കെഎല്സിഎയുടെ കരസ്പര്ശം . ഒരു ലോറി നിറയെ സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങള് എത്തിക്കുകയാണ് ലക്ഷ്യം . ബര്ണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രല് അങ്കണത്തില് കണ്ണൂര് ബിഷപ് ഡോ.അലക്സ് വടക്കുംതല നിത്യോപയോഗ സാധനങ്ങളുമായി തിരിച്ച ലോറി ഫ്ളാഗ് ഓഫ് ചെയ്തു.
കെഎല്സിഎ കണ്ണൂര് രൂപതാ പ്രസിഡന്റ് രതീഷ് ആന്റണിയുടെയും കത്തീഡ്രല് യൂണിറ്റ് പ്രസിഡന്റ് റോബര്ട്ട് ഷിബുവിന്റെയും നേതൃത്വത്തിലാണ് നിത്യോപയോഗ സാധനങ്ങള് തുരുവനന്തപുരത്തിന്റെ തീര പ്രദേശങ്ങളില് എത്തിക്കുന്നത്. കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ ,റിനേഷ് ആന്റണി തുടങ്ങിയവര് നേതൃത്വം നല്കി
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.