Categories: Vatican

ഏതൊരു മനുഷ്യനും പീഢിപ്പിക്കപ്പെടുമ്പോൾ അതിനു പിന്നിൽ പൈശാചിക ശക്തി; ഫ്രാൻസിസ് പാപ്പാ

ഏതൊരു മനുഷ്യനും പീഢിപ്പിക്കപ്പെടുമ്പോൾ അതിനു പിന്നിൽ പൈശാചിക ശക്തി; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ലോകത്തിൽ ക്രൈസ്തവരെന്നല്ല ഏതൊരു മനുഷ്യനും പീഢിപ്പിക്കപ്പെടുമ്പോൾ അതിനു പിന്നിൽ പൈശാചിക ശക്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ.  ക്രൈസ്തവരുടെ വിശ്വാസത്തെയും  സ്ത്രീപുരുഷന്മാരിലുള്ള ദൈവിക ഛായയേയും, സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെയും നശിപ്പിക്കാൻ സാത്താൻ ശ്രമിക്കുകയാണെന്നും യുദ്ധവും ഇത്തരത്തിലുള്ള അക്രമങ്ങളും  അതിനുള്ള ഉപകരണങ്ങളാണെന്നും പാപ്പാ പറഞ്ഞു.

വത്തിക്കാനിൽ, വിശുദ്ധ മാർത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാർത്തെ” കപ്പേളയിൽ വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാന മദ്ധ്യേ വചനം പങ്കുവയ്ക്കുകയായിരുന്നു  നടത്തുകയായിരുന്നു പാപ്പാ.

ലോകത്തിൽ ഇന്നും ക്രൈസ്തവർ ദാരുണമായി പീഢിപ്പിക്കപ്പെടുമ്പോൾ വാർത്താമാധ്യമങ്ങൾ മൗനം പാലിക്കുകയും ചെയ്യന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ആയുധനിർമ്മാണ ശാലകൾ നടത്തുന്നവരെ പാപ്പാ കുറ്റപ്പെടുത്തി. പട്ടിണി, അടിമത്തം, സാസ്കാരിക കോളണിവത്ക്കരണം, യുദ്ധങ്ങൾ എന്നിവയുടെയല്ലാം പിന്നിൽ സാത്താനാണെന്നും; അടിമത്തത്തിന്‍റെ രൂപങ്ങൾ നിരവധിയാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

5 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago