വത്തിക്കാൻ സിറ്റി: ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി യാത്രയായ ആൽഫി ഇവാൻ എന്ന പിഞ്ചു ബാലന്റെ വിയോഗത്തിൽ അനുശോചനമറി
അപൂർവ മസ്തിഷ്ക രോഗം ബാധിച്ചു ലണ്ടനിൽ ചികിത്സയിലായിരുന്ന ആൽഫിയെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റി മരിക്കാൻ അനുവദിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു.
ആൽഫിയുടെ അവസ്ഥയറിഞ്ഞ് വത്തിക്കാൻ വരെ ഇടപെട്ട സംഭവത്തിൽ ആൽഫിക്ക് ഇറ്റലി പൗരത്വം വരെ നൽകിയിരുന്നു. ജീവൻ നിലനിർത്താനും തുടർചികിത്സയ്ക്കുമായി ആൽഫിയെ ഇറ്റലിയിലേക്കു കൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. എന്നാൽ, അപ്പീൽ കോടതി ഉത്തരവിനെത്തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തതോടെ ശനിയാഴ്ച പുലർച്ചെ 2.30-ന് ആൽഫി യാത്രയായി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.