Categories: World

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്നു പോ​പ്പ് എ​മ​രി​റ്റ​സ്

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്നു പോ​പ്പ് എ​മ​രി​റ്റ​സ്

റോം: ​​​​​ത​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല മോ​​​​​ശ​​​​​മാ​​​​​ണെ​​​​​ന്ന​​​​​റി​​​​​യി​​​​​ച്ച് പോ​​​​​പ്പ് എ​​​​​മ​​രി​​​​​റ്റ​​​​​സ് ബ​​​​​ന​​​​​ഡി​​​​​ക്‌ട് പ​​​​​തി​​​​​നാ​​​​​റാ​​​​​മ​​​​​ന്‍റെ ക​​​​​ത്ത്. ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ദി​​​​​ന​​​​​പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ കൊറി​​​​​യേ​​​​​രെ ഡെ​​​​​ല്ല സേ​​​​​റ​​​​​യ്ക്ക​​​​​യ​​​​​ച്ച ക​​​​​ത്തി​​​​​ലാ​​​​​ണ് 90 വ​​യ​​സു​​ള്ള അദ്ദേഹം ഇ​​​​​ക്കാ​​​​​ര്യ​​​​​മ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. അ​​ന​​വ​​ധി വാ​​യ​​ന​​ക്കാ​​ർ ത​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യെ​​ക്കു​​റി​​ച്ച് ആ​​രാ​​ഞ്ഞ​​താ​​യി അ​​റി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ക​​ത്ത് എ​​ഴു​​തു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ആ​​​​​രോ​​​​​ഗ്യം മോ​​​​​ശ​​​​​മാ​​​​​ണ്. ജീ​​വി​​ത​​ത്തി​​ന്‍റെ അ​​ന്ത്യ​​ഘ​​ട്ട​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ ഇ​​ത്ര​​മാ​​ത്രം സ്നേ​​ഹം ല​​ഭി​​ക്കു​​ന്ന​​തു വ​​ലി​​യ കൃ​​പ​​യാ​​യി ക​​രു​​തു​​ന്നു​​വെ​​ന്നും ബനഡിക്‌ട് പതിനാറാമൻ പറഞ്ഞു.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

17 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago