അനിൽ ജോസഫ്
വെളളറട: ആനപ്പാറ ഹോളി ക്രോസ് ദേവാലയത്തിലെ 82-Ɔമത് ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോയി സാബു കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് പേയാട് സെമിനാരി പ്രീഫെക്ട് ഫാ.ജിനു റോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
തിരുനാള്‍ ദിനങ്ങളില്‍ ഫാ.സുജിന്‍, ഫാ.വിപിന്‍, ഫാ.വിജിന്‍, ഫാ.അനീഷ് തുടങ്ങിയവര്‍ നേതൃതം നല്‍കും. വ്യാഴാഴ്ച വൈകിട്ട് തിരുനാളിന് സമാപനമാവും. കൊറോണാ പശ്ചാത്തലത്തിൽ ഇടവക ജനങ്ങൾക്ക് എല്ലാപേർക്കും തിരുനാൾ ദിവ്യബലികളിൽ സംബന്ധിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ, കാത്തലിക്ക് വോക്‌സ് യൂട്യൂബ് ചാനലിലൂടെ http://youtube.com/c/CatholicVox തിരുനാൾ ദിവ്യബലികൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്.
തിരുനാൾ ആദ്യദിനം:
തിരുനാൾ രണ്ടാംദിനം:
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.
View Comments
Your are a blessed father. 🙏🙏🙏