അരുണ്‍ അരുവിക്കര
നെടുമങ്ങാട്: അരുവിക്കര സെന്‍റ് അഗസ്റ്റിന്‍ ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോണ്‍ കെ.പി.കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. ആഗസ്റ്റ് 28 നാണ് തിരുനാള്‍ സമാപനം.
തിരുനാള്‍ ആരംഭ ദിവ്യബലിക്ക് ഫാ.സാവിയോ ഫ്രാന്‍സിസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. എല്ലാ ദിവസവും ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി എന്നിവ ഉണ്ടാവും.
27 ചൊവ്വാഴ്ച ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. 28 ബുധനാഴ്ച വൈകിട്ട് 5.30 ന് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷാ കോ ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്ന്, ദിവ്യകാരിണ്യ പ്രദക്ഷിണം.
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന്‍ വൈദികന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് തടവ് ശിക്ഷയും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍…
This website uses cookies.