ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാൻ സിറ്റി: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി 1219-ല്‍ ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലുമായി സംവദിച്ചതിന്‍റെ 800-Ɔο വാര്‍ഷിക നാളിലാണ് ഫ്രാന്‍സിസ് പാപ്പാ യു.എ.ഇ.…
ജോയി കരിവേലി വത്തിക്കാന്‍ സിറ്റി: സകല നയങ്ങളുടെയും കേന്ദ്രസഥാനത്ത് മനുഷ്യാവകാശങ്ങള്‍ പ്രതിഷ്ഠിക്കപ്പെടണമെന്ന അഭ്യർത്ഥനയോടെ ഫ്രാൻസിസ് പാപ്പാ. ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ 70ാം വാര്‍ഷികത്തോടും ലോകത്തിലെ മനുഷ്യാവകാശസംരക്ഷണത്തിനായുള്ള…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വെള്ളിയാഴ്ച അനാവരണം ചെയ്ത പുൽക്കൂടും ക്രിസ്മസ് ട്രീയും സന്ദർശകർക്ക് സന്തോഷം പകർന്ന് ജനുവരി 23 വരെയുണ്ടാകും.…
ജോയി കരിവേലി വത്തിക്കാന്‍ സിറ്റി: ആസാമിലെ ദിബ്രുഗാര്‍ഹ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി റവ.ഡോ.ആല്‍ബര്‍ട്ട് ഹെംറോമിനെ ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു. ഞായറാഴ്ചയാണ് (02/12/18) പാപ്പാ ഈ നിയമന ഉത്തരവ്…
ജോയി കരിവേലി വത്തിക്കാന്‍ സിറ്റി: സ്വന്തം ആത്മാവിലും കുടുംബത്തിലും ലോകത്തിലും ശാന്തി സംസ്ഥാപിക്കാനുള്ള സമയമാണ് ആഗമനകാലമെന്നും, അല്ലാതെ പോരാട്ടത്തിന് എന്തെങ്കിലും കാരണം കണ്ടെത്താനുള്ള സമയമല്ലെന്നും ഫ്രാന്‍സീസ് പാപ്പാ.…
ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാൻസിറ്റി: മഹാരാഷ്ട്രയിലെ അമരാവതി രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന ബിഷപ്പ് ഏലിയാസ് ജോസഫ് ഗൊണ്‍സാള്‍വസിനെ ഫ്രാന്‍സിസ് പാപ്പാ നാഗ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഡിസംബര്‍…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുന്നത് പരസ്യപ്പെടുത്തലല്ലെന്നും, ക്രിസ്തുവിനെ പ്രഘോഷിക്കുന്നതോ, പ്രസംഗിക്കുന്നതോ മതപരിവര്‍ത്തനവുമല്ലെന്ന് ഫ്രാൻസിസ് പാപ്പാ. വെള്ളിയാഴ്ച വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ സാന്താ മാര്‍ത്തയിലെ…
ജോയി കരിവേലി വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെ നോക്കുമ്പോള്‍ നാം മനോഹാരിതയും നന്മയും സത്യവും ദര്‍ശിക്കുന്നുവെന്നും, തന്‍റെ അഭിലാഷങ്ങള്‍ക്കനുസൃതം പ്രത്യാശയും വിശ്വാസവും സ്നേഹവും നമ്മില്‍ വളര്‍ത്തുന്ന ഒരു ജീവിതം…
ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ജീവിതാന്ത്യം ഒരു നേര്‍ക്കാഴ്ചയാണെന്നും, അത് ദൈവവുമായുള്ള ഒരു അഭിമുഖമാണെന്നും, മാത്രമല്ല അത് കാരുണ്യത്തിന്‍റെ നേര്‍ക്കാഴ്ചയും സന്തോഷത്തിന്റെയും സ്വര്‍ഗ്ഗീയാനന്ദത്തിന്റേതുമായിരിക്കുമെന്നും, അതിനാൽ തന്നെ…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാന്‍ സിറ്റി: തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ 2019 ജനുവരി 22-മുതല്‍ 27-വരെയുള്ള തീയതികളിലായി നടക്കുന്ന 34-ാ മത് ലോകയുവജന സംഗമത്തിന് പാപ്പായുടെ പ്രത്യേക…
This website uses cookies.