അനുജിത്ത് വെളിയംകോട് നെയ്യാറ്റിന്‍കര: കൊറോണക്കാലത്ത് കാത്തലിക് വോക്സ് റിപ്പോര്‍ട്ടേഴ്സ് കൂട്ടായ്മയുടെ മീറ്റിംഗ് ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. ന്യൂസ് റൂമില്‍ നിന്ന് പ്രതിവാര വാര്‍ത്തകളുടെ സംപ്രേക്ഷണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മീറ്റിംഗ്…
സ്വന്തം ലേഖകൻ റോം: ഇന്ന് മെയ് 14 ലോകത്തിലെ എല്ലാ മതവിശ്വാസികളും ഒരുമിച്ച് പ്രാർത്ഥിക്കാനും, ഉപവസിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ചെയ്തിരിക്കുന്ന ദിനം.…
സ്വന്തം ലേഖകൻ റോം: മലയാള സംഗീത രംഗത്തെ വിസ്മയമാക്കുന്ന പ്രമുഖർ അണിനിരന്ന "അതിജീവനം" എന്ന പേരിൽ കളർ + ക്രിയേറ്റീവ്സ് പുറത്തിറക്കിയ പ്രാർത്ഥനാ ഗാനചിത്രീകരണം സോഷ്യൽ മീഡിയായിൽ…
ഫാ.ജയ്മി ജോർജ് പാറതണൽ ടാൻസാനിയ: കൊറോണാ പേടിയിൽ ടാൻസാനിയായിൽ ദേവാലയങ്ങൾ അടച്ചില്ല, മറിച്ച് മൂന്നു ദിവസം പ്രാർത്ഥനാ ദിനമായി ആചരിക്കാൻ പ്രസിഡന്റ് ജോൺ പോംപെ ജോസഫ് മങഫുളി…
സ്വന്തം ലേഖകൻ റോം: ലോകമെങ്ങും ലോക്ക് ടൗണിലാണല്ലോ! ലോകത്തെമ്പാടുമുള്ള മലയാളികൾക്കായി, വിശുദ്ധവാരം കൂടുതൽ അർത്ഥവത്താക്കാൻ സഹായകമാകുന്ന തരത്തിലുള്ള വിശുദ്ധ വാരചിന്തകളുമായി Colour Plus Creatives സോഷ്യൽ മീഡിയയിൽ…
സ്വന്തം ലേഖകൻ സിഡ്നി: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് 6 വർഷത്തെ ജയില്‍ ശിക്ഷയ്ക്കായി വിധിക്കപ്പെട്ട് ഒരു വര്‍ഷക്കാലമായി ജയില്‍ അടക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി…
സ്വന്തം ലേഖകൻ റോം: ക്വാറന്റൈൻ കാലത്ത് ഇറ്റലിയിൽ നിന്ന് ഒരുകൂട്ടം വൈദീകരുടെ ഗാനചിത്രീകരണം. "Heal us O Lord" എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം കൊറോണാ മഹാമാരിയിൽ…
സ്വന്തം ലേഖകൻ ഇറ്റലി: "പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു സൃഷ്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സമയത്ത് ലോകത്ത് വളരെ വിചിത്രമായ കാര്യങ്ങൾ നടക്കുന്നു".…
സ്വന്തം ലേഖകൻ വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പദവി ഉപേക്ഷിച്ച് കത്തോലിക്കാ സഭയിലെ വൈദികനാകാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് വാഷിംഗ്ടൺ ലെഫ്റ്റണന്റ് ഗവർണർ സൈറസ് ഹബീബ്. 38 വയസുകാരനായ…
ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ ഇറ്റാലിയൻ ജനത സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തെ അഭിമുഖീകരിക്കുകയാണ്. വൈറസ് രോഗ ബാധയേക്കാൾ അതേൽപ്പിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഓരോരുത്തരും തങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ച്…
This website uses cookies.