സ്വന്തം ലേഖകൻ ലാഹോര്‍: ആസിയ ബീബിയോട് ഒടുവിൽ നീതിപീഠം നീതികാട്ടി. ആസിയായുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കികൊണ്ടാണ് ആസിയ ബീബിയോട് നീതിപീഠം നീതികാട്ടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ്…
സ്വന്തം ലേഖകൻ റോം: 2016-ൽ കുട്ടികളെയും യുവജനങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്ക്‌മോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ പ്രത്യേകത, കളിയിൽ പങ്കെടുക്കുന്നവരുടെ വില്ലേജ്, നഗരം തുടങ്ങിയവ…
സ്വന്തം ലേഖകൻ റോം: ഇന്ത്യ-ഇറ്റലി ബന്ധം പുതുക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്ത്യന്‍ പാര്‍ലമെന്റെറി ഡെലിഗേഷന്‍' സംഘം ഇറ്റലിയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു. മുന്‍ വ്യാമഗതാഗത മന്ത്രിയും കോണ്‍ഗ്രസ്…
സ്വന്തം ലേഖകൻ ജെർമനി: മിക്ക ഡോക്ടർമാരും ബോധപൂർവം ഭ്രൂണഹത്യ വിസമ്മതിക്കുകയും പിന്മാറുകയും എതിർക്കുകയും ചെയ്യുന്നതിന് കാരണം യൂറോപ്പിലുടനീളമുള്ള കത്തോലിക്കാ സഭയുടെ ഇടപെടലെന്ന് ഡോ.ക്രിസ്റ്റീന ഹൊനൽ. ഭ്രൂണഹത്യ അനധികൃതമായി…
സ്വന്തം ലേഖകൻ സിയോള്‍: ഉത്തര കൊറിയയിൽ സമാധാനത്തിന്റെ വെള്ളരിപ്രാവ് പറക്കുമോ? എന്ന ഉദ്ദ്വേഗം നിറഞ്ഞ ചോദ്യത്തോടെ തെല്ലൊരമ്പരപ്പിലാണ് ലോകം. കാരണം, ഫ്രാൻസിസ് പാപ്പായെ ഉത്തര കൊറിയയിലേക്ക് ക്ഷണിക്കുവാനുള്ള…
ജോയി കരിവേലി റോം: ഡെന്നീസ് മുക്ക്വെജെയും നാദിയ മുറാദുമാണ് ഇക്കൊല്ലത്തെ നൊബേല്‍ സമാധാനപുരസ്ക്കാരം നേടിയ രണ്ടുപേര്‍. നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വെള്ളിയാഴ്ച (05/10/18) രാവിലെയായിരുന്നു നൊബേല്‍ പുരസ്ക്കാര…
സ്വന്തം ലേഖകൻ റോം: റോമിലായിരിക്കുന്ന കേരളീയരായ ലത്തീൻ കത്തോലിക്കാ വൈദീകർക്കും സന്യസ്തർക്കും വൈദീകവിദ്യാർഥികൾക്കും അഭിമാനമായി യുവജന സിനഡിൽ ഫാ.ജോസഫ് കൊച്ചാപ്പിള്ളിയുടെ സാന്നിധ്യം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും വലിയൊരു കാരണം…
സ്വന്തം ലേഖകൻ റോം: “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയം അടിസ്ഥാനമാക്കി യുവജനങ്ങൾക്ക് വേണ്ടിയുള്ള മെത്രാൻ സിനഡിന് ഇന്ന് തുടക്കം കുറിക്കപ്പെടും. ഭാരതത്തിൽ നിന്നും പതിനാലംഗ…
ഫാ. ഷെറിൻ ഡൊമിനിക് റോം: യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ മെത്രാന്മാരുടെ സിനഡ് വിളിച്ചിരിക്കുന്നത്. "യുവജനം, വിശ്വാസം, വിളി…
സ്വന്തം ലേഖകൻ റോം: എന്താണ് ചൈന-വത്തിക്കാന്‍ ഉടമ്പടി? ഈ സംശയം സാധാരണമാണ്. ഇത് രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറമുള്ള അനുരഞ്ജനത്തിന്റെ ഉടമ്പടിയാണ്. സെപ്തംബര്‍ 22-Ɔο തിയതി ശനിയാഴ്ച ബെയ്ജിങില്‍ വച്ചായിരുന്നു…
This website uses cookies.