Kerala

അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പുനല്‍കി കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ

അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പുനല്‍കി കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ

സ്വന്തം ലേഖകന്‍ തിരുവനന്തപുരംഃ സംസ്ഥാനത്ത് നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ അനുകൂലമായി ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി പ്രൊ. സി രവീന്ദ്രനാഥും ഉറപ്പുനല്‍കിയതായി…

6 years ago

ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടന്‍; ബിഷപ് വിന്‍സെന്‍റ് സാമുവല്‍

അനിൽ ജോസഫ്‌ തിരുവനന്തപുരം:  മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടനെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. വഴുതക്കാട്…

6 years ago

സമരത്തിന് തീരുമാനമായില്ലെങ്കിൽ ഞാനുൾപ്പെടെയുള്ളവർ തുടർസമരങ്ങളുമായി മുന്നോട്ടു പോകും; ആർച്ച് ബിഷപ്പ് സൂസപാക്യം

അനിൽ ജോസഫ് തിരുവനന്തപുരം: സമരത്തിന് തീരുമാനമായില്ലെങ്കിൽ താൻ ഉൾപ്പെടെയുള്ളവർ തുടർസമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷൻ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ, അധ്യാപക…

6 years ago

വിദ്യാഭ്യാസ രംഗത്ത് നിന്ന് കത്തോലിക്കാ വിഭാഗത്തെ പുറത്താക്കാനുള്ള വ്യാപകശ്രമം നടക്കുന്നു; ആർച്ച് ബിഷപ്പ് സൂസപാക്യം

അനിൽ ജോസഫ് തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് നിന്ന് കത്തോലിക്കാ വിഭാഗത്തെ പുറത്താക്കാനുള്ള വ്യാപക ശ്രമം നടക്കുന്നുവെന്നും, ചില തൽപ്പരകക്ഷികളുടെ ഇടപെടലുകൾ കത്തോലിക്കാ സമൂഹത്തെ ബാധിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് സൂസപാക്യം.…

6 years ago

കോവിഡ് 19 ബാധിച്ചു ഭവനങ്ങളിൽ കഴിയുന്നവർക്ക് കൈതാങ്ങായി ഫ്രാൻസിസ്കൻ യൂത്ത് വിംങിന്റെ ഹെൽപ് ഓൺ വീൽസ്

ജോസ് മാർട്ടിൻ കൊല്ലം: കോവിഡ് 19 ബാധിച്ചു ഭവനങ്ങളിൽ കഴിയുന്നവർക്ക് കൈതാങ്ങായി മാറുകയാണ് ഫ്രാൻസിസ്കൻ യൂത്ത് വിംങിന്റെ ഹെൽപ് ഓൺ വീൽസ്. ഭവനങ്ങളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ…

6 years ago

ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം. പ്രവർത്തകർ കൈകൾ ബന്ധിച്ച് പ്രതിഷേധിച്ചു

ജോസ് മാർട്ടിൻ കൊച്ചി: ദളിത് ജനതയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ജസ്യൂട്ട് വൈദീകനും, പൊതുപ്രവർത്തകനുമായ ഫാ.സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത എൻ.ഐ.എ. നടപടിക്കെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം. പ്രവർത്തകർ…

6 years ago

കുരിശ് തെളിവായി 15 വര്‍ഷങ്ങള്‍ക്ക് ശേഷം റോസമ്മ ടീച്ചറിന്റെ കൊലയാളിക്ക് ജീവപര്യന്തം ശിക്ഷ

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര: 2005 ലെ ഒരു ഈസ്റ്റര്‍ ദിനത്തില്‍ മോഷണത്തിനിടെ കൊലചെയ്യപ്പെട്ട അതിയന്നൂര്‍, വെണ്‍പകല്‍ അത്താഴമംഗലം സ്വദേശിനി റോസമ്മ ടീച്ചറുടെ കൊലയാളിക്ക് കോടതി 15 കൊല്ലങ്ങള്‍ക്ക്…

6 years ago

ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മതബോധന വിദ്യാർത്ഥികളുടെ പ്രതിഷേധ ജ്വാല

സ്വന്തം ലേഖകൻ ആലപ്പുഴ: ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മതബോധന വിദ്യാർത്ഥികളുടെ പ്രതിഷേധ ജ്വാല. ആലപ്പുഴ രൂപതയിലെ ചാത്തനാട് തിരുക്കുടുംബ ദേവാലയത്തിലെ പതിമൂന്നാം ക്ലാസ് മതബോധന വിദ്യാർത്ഥികളാണ്…

6 years ago

ആലപ്പുഴയിലെ സേക്രട്ട് ഹാർട്ട് സെമിനാരി 150 ന്റെ നിറവില്‍

ജോസ് മാർട്ടിൻ ആലപ്പുഴ: വിശ്വാസ സമൂഹംകെട്ടിപ്പടുത്ത ഭാരത്തിലെ ഏക തദേശീക സെമിനാരിയായ ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരിക്ക്‌ 150 വയസ് തികയുന്നു. 1856-ൽ ആലപ്പുഴ പട്ടണത്തിന്റെ മദ്ധ്യഭാഗത്ത്…

6 years ago

കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മിഷന്‍ നേതൃത്വം നല്‍കുന്ന മിസിയോ 2020 ഇന്ന് മുതല്‍ 24 വരെ

സ്വന്തം ലേഖകന്‍ കൊച്ചി; കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലസിയോ 2020 ഇന്ന് മുതല്‍ 24 വരെ ഷെക്കേയ്ന ടെലിവിഷന്‍ സംപ്രേഷണം ചെയ്യും. പ്രൊക്ലമേഷന്‍ കമ്മിഷന്‍…

6 years ago