Kerala

ഫാ.തോമസ് തറയിൽ കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി

ഫാ.തോമസ് തറയിൽ കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.ആർ.എൽ.സി.ബി.സി.) യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലി (കെ.ആർ.എൽ.സി.സി.) ന്റെ ജനറൽ…

5 years ago

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് അനുവദിച്ചു നൽകിയ സംവരണ നടപടി സർക്കാർ പുന:പരിശോധിക്കണം; കെ.സി.വൈ.എം. കോട്ടപ്പുറം രൂപത

ജോസ് മാർട്ടിൻ കോട്ടപ്പുറം: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് സംവരണം മുഴുവനായി അനുവദിച്ചു നൽകിയ നടപടി സർക്കാർ പുന:പരിശോധിക്കണമെന്ന് കെ.സി.വൈ.എം. കോട്ടപ്പുറം രൂപത. സംവരണം അനുവദിക്കുമ്പോൾ മുന്നോക്ക വിഭാഗങ്ങളിലെ…

5 years ago

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന അധ്യക്ഷൻ ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: പാർശ്വവൽക്കരിക്കപ്പെട്ട തീരദേശ ജനതയുടെ ശബ്ദമായിരുന്ന ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഒന്നര ദശാബ്ദത്തോളം പോരാട്ടം നടത്തി നിരവധി സമരങ്ങൾ മുന്നിൽ…

5 years ago

ഓർഡർ ചെയ്യൂ, പലചരക്ക് സാധനങ്ങൾ വീട്ടിലെത്തും; ഹോം ഡെലിവറി സേവനവുമായി ഞാറക്കലിലെ സഹോദരിമാർ

സ്വന്തം ലേഖകൻ ഞാറക്കൽ: കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയപ്പോൾ അതിജീവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ് മരിയ മീനുവും ജെന്നിഫർ മീനുവും. വൻകിട കച്ചവടക്കാർ നടത്തുന്ന Home Delivery…

5 years ago

വിശുദ്ധ കുരിശിനെ അവഹേളിച്ചതിനെതിരെ “കുരിശ് യാത്ര” നടത്തി കെ.സി.വൈ.എം കൊച്ചി രൂപതയുടെ പ്രതിഷേധം

ജോസ് മാർട്ടിൻ കൊച്ചി: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധരുടെ അവഹേളനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി രൂപതാ കെ.സി.വൈ.എം. കുരിശ് യാത്ര" നടത്തി.…

5 years ago

ഗിന്നസ് വേള്‍ഡിന് റെക്കോര്‍ഡിന് അര്‍ഹമായ സാഹിത്യ കൂട്ടായ്മയില്‍ കൊല്ലം രൂപതക്കാരന്‍ ജോസ് കോയിവിളയും

അനില്‍ ജോസഫ് കൊല്ലം; കഴിഞ്ഞവര്‍ഷം ഷാര്‍ജയില്‍ സംഘടിപ്പിച്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍ത്സവത്തില്‍ പങ്കെടുത്ത് ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹനായി കൊല്ലം രൂപതാഗവും സാഹിത്യകാരനുമായ ജോസ് കൊയിവിളയും. 1502…

5 years ago

അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് വേണ്ടിയുളള സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം ; അധ്യാപന നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് വേണ്ടി കെസിബിസി വിദ്യാഭ്യാസ കമ്മിഷനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്നു.…

5 years ago

വിദ്യാഭ്യാസം സംവരണ വിഷയങ്ങളില്‍ സീറോ മലബാര്‍ നേതൃത്വം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം; സിറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രുസ് താഴത്തും കണ്‍വീനര്‍ ബിഷപ്പ് തോമസ് തറയിലും സിപിഐ സംസ്ഥാന…

5 years ago

പിന്നാക്ക സമുദായങ്ങളോടുളള അവഗണന തിരുത്തണം: ലത്തീൻസമുദായ സംഘടനകൾ

സ്വന്തം ലേഖകന്‍ കൊച്ചി:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക്, നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി പ്രകാരം ഉദ്യോഗ-വിദ്യാഭ്യാസ സംവരണം കേരളത്തിൽ ഏർപ്പെടുത്തിയത് വസ്തുനിഷ്ഠവും വിശദവുമായ പഠനങ്ങൾക്ക് ശേഷമല്ലായെന്ന് ലത്തീൻ കത്തോലിക്കാ…

5 years ago

പുനലൂര്‍ കൊല്ലം രൂപതകളുടെ നേതൃത്വത്തില്‍ കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ സമരം സംഘടിപ്പിച്ചു.

അനില്‍ ജോസഫ് പുനലൂര്‍ ; കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍റെയും, ടീച്ചേഴ്സ് ഗില്‍ഡ്ന്‍റെയും ആഹ്വാനപ്രകാരം സംസ്ഥാനത്തിന്‍റെ വിവിധ രൂപതകളില്‍ നടന്നുവരുന്ന സമരങ്ങളുടെ ഭാഗമായി കൊല്ലം പുനലൂര്‍ രൂപതകളുടെ നേതൃത്വത്തില്‍…

5 years ago