Kerala

കെ.എൽ.സി.എ. കോവിഡ് പ്രതിരോധ സന്നദ്ധസേന രൂപീകരിച്ചു

കെ.എൽ.സി.എ. കോവിഡ് പ്രതിരോധ സന്നദ്ധസേന രൂപീകരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ.) കോവിഡ് പ്രതിരോധ സന്നദ്ധസേന രൂപീകരിച്ചു. എറണാകുളത്തെ കേന്ദ്ര ഓഫീസുമായി ചേർന്ന് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെങ്കിലും,…

6 years ago

കാർലോ യൂക്കറിസ്റ്റിക്ക് യൂത്ത് ആർമ്മി ഒരുക്കുന്ന യുവജന ധ്യാനം

സ്വന്തം ലേഖകൻ എറണാകുളം: ലോകത്തിലെ ആദ്യ വിർച്വൽ virtual സംഘടനയായ Carlo eucharistic youth army യുവജന ധ്യാനം ഒരുക്കുന്നു. പെന്തക്കുസ്താ ദിനത്തിൽ പരിശുദ്ധതാത്മാവിനാൽ നിറഞ്ഞ് ശിഷ്യന്മാർ…

6 years ago

അതിഥി തൊഴിലാളികളോടുള്ള സർക്കാരിന്റെ സമീപനം അഭിനന്ദനാർഹം; കെ.ആർ.എൽ.സി.സി.

ജോസ് മാർട്ടിൻ കൊച്ചി: കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിൻ നൽകാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്നും, ലോക്ക്ഡൗൺ ദിനങ്ങളിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ്…

6 years ago

നെയ്യാറ്റിന്‍കര രൂപതാ ദിനാഘോഷം കത്തീഡ്രല്‍ ദേവാലയത്തില്‍

ജസ്റ്റിന്‍ ക്ലീറ്റസ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ 24 മത് രൂപതാ ദിനാഘോഷം നടന്നു. കോവിഡിന്‍റെ പശ്ചാത്തലിത്തില്‍ ആഘോഷങ്ങളില്ലാതെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന…

6 years ago

വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസിന്‍റെ സഹോദരി നിര്യാതയായി

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപത വികാരി ജനറലും, കാത്തലിക് വോക്സ് ന്യൂസിന്റെ രക്ഷാധികാരിയുമായ ഫാ.ജി ക്രിസ്തുദാസിന്റെ സഹോദരി പഴയകട, തിരുപുറം, ഐശ്വര്യയില്‍ എം.ജി.ക്രിസ്റ്റിഭായി (62) നിര്യാതയായി. ഇറിഗേഷന്‍…

6 years ago

സംസ്ഥാന സർക്കാരും, ജില്ലാ ഭരണകൂടങ്ങളും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുക; ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ

ജോസ് മാർട്ടിൻ ആലപ്പുഴ: കോവിഡ് -19 രണ്ടാംഘട്ട വ്യാപനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരും, ജില്ലാ ഭരണകൂടങ്ങളും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് വിശ്വാസ സമൂഹത്തോട് ആലപ്പുഴ…

6 years ago

പ്രഥമ ദിവ്യബലിയര്‍പ്പണം അശരണര്‍ക്കൊപ്പമാക്കി യുവവൈദീകന്റെ മാതൃക

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: പ്രഥമ ദിവ്യബലിയര്‍പ്പണം അശരണര്‍ക്കൊപ്പമാക്കി യുവവൈദീകന്റെ മാതൃക. കഴിഞ്ഞ ദിവസം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കൈവയ്പ്പ് വഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ…

6 years ago

സാന്ത്വനം സ്വിഫ്റ്റ് മാർട്ട ജൈവ സൂപ്പർമാർക്കറ്റുമായി തൃശൂർ അതിരൂപത

ജോസ് മാർട്ടിൻ തൃശൂർ: കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത 'സാന്ത്വനം സ്വിഫ്റ്റ് മാർട്ട' എന്ന പേരിൽ ആരംഭിച്ച ജൈവ സൂപ്പർമാർക്കറ്റ് കൃഷി വകുപ്പ് മന്ത്രി…

6 years ago

കോട്ടപ്പുറം രൂപതയിൽ സന്യസ്ഥരുടെ കുടുംബപ്രേഷിതത്വ കൂട്ടായ്‌മ – “ഞങ്ങളുണ്ട് കൂടെ”

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോവിഡ് കാലഘട്ടത്തിൽ കുടുംബ കേന്ദ്രീകൃത അജപാലനം ലക്ഷ്യമാക്കി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച കുടുംബ വർഷത്തോടനുബന്ധിച്ച് രൂപതയിലെ കുടുംബങ്ങളെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടപ്പുറം…

6 years ago

റവ.ഡോ.ജോയി പുത്തന്‍വീട്ടില്‍ ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറല്‍

ജോസ് മാര്‍ട്ടിന്‍ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറലായി റവ.ഡോ.ജോയി പുത്തന്‍വീട്ടിലിനെ ആലപ്പുഴ രൂപതാ അധ്യക്ഷന്‍ ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ നിയമിച്ചു. 2021 മെയ് 1…

6 years ago