സ്വന്തം ലേഖകൻ കൊച്ചി: മഴക്കെടുതിയിൽ അതിയായ ദുഃഖം രേഖപ്പെടുത്തിയും, മഴക്കെടുതിയുമായി ബന്ധപ്പെട്ട് അധികൃതരുടെ നിര്‍ദേശങ്ങളോട് സഹകരിക്കാൻ ആഹ്വാനവും നൽകിയ കെ.സി.ബി.സി.യുടെ പത്രക്കുറിപ്പ്, സഭയ്‌ക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന വിചാരണയ്ക്ക്…
ഫാ. ജോയിസാബു വൈ. കാട്ടാക്കട: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുവാൻ "പേപ്പർ ബാഗ്" പദ്ധതിയുമായി ഡോ. ജോയി ജോൺ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയ്ക്ക് ദോഷമാണെന്ന് അറിയാമായിരുന്നിട്ടും, ഇന്നും…
പി.ദേവദാസ്, നെയ്യാറ്റിൻകര ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപത അല്ലെങ്കിൽ ലത്തീൻ രൂപത സ്ഥാപിതമായിട്ട് ഇന്ന് 689 വർഷം പൂർത്തിയാകുന്നു. 1329 ഓഗസ്റ്റ് മാസം 9-ന്, ജോൺ…
സ്വന്തം ലേഖകൻ മുനമ്പം: മുനമ്പം ബോട്ടപകടത്തിൽ ഇനിയും കണ്ടുകിട്ടാനുള്ളവർക്കായി സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധികാരികളോട് അഭ്യർത്ഥിച്ചു.…
ജോസ് മാർട്ടിൻ മുനമ്പം: കെ.ആർ.എൽ.സി.സി. അധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസൈപാക്യം മുനമ്പം സന്ദർശിച്ച് രക്ഷപ്പെട്ടവരെ ആശ്വസിപ്പിച്ചു. കപ്പൽ -ബോട്ട് അപകടങ്ങൾ തുടർക്കഥയായി എന്നും, അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനായിട്ട് മുൻകരുതലുകൾ…
ഫാ. ജാംലാൽ സെബാസ്റ്റ്യൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപത മതബോധന കേന്ദ്രം "സ്വര്‍ഗ്ഗീയ സംഗീത സംഗമം" നടത്തി. ഞായറാഴ്ച നടത്തിയ "സ്വര്‍ഗ്ഗീയ സംഗീത സംഗമം" രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: അള്‍ത്താരയില്‍ ദിവ്യബലിയില്‍ ഉയര്‍ത്തുന്ന കാസയും പീലാസയും മാത്രമല്ല തന്‍റെ കെയ്ക്ക് വാളും പരിചയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് വിപിനച്ചന്‍. നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന…
സ്വന്തം ലേഖകൻ എറണാകുളം: ഒറ്റപ്പെട്ട ഏതാനും ചില സംഭവങ്ങളുടെ പേരിൽ കത്തോലിക്കാസഭാ വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവണത പൊതുസമൂഹം തിരിച്ചറിയണമെന്ന് പ്രൊഫ. കെ.വി. തോമസ്. കെ.എൽ.സി.എ. വരാപ്പുഴ അതിരൂപതയുടെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവജനക്ഷേമ വകുപ്പിന്റെ 2017-ലെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടി പുനലൂർ രൂപതയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീ. ബിനു ഫ്രാൻസിസ്. തിരുവനന്തപുരത്തു നടന്ന…
ഫാ. സോജൻ മാളിയേക്കൽ കൊച്ചി: ദേശീയ തീര്ത്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്ക 2018 ആഗസ്റ്റ് 5 മുതല് പ്രത്യേക ജൂബിലിവര്ഷത്തില് "പൂർണ്ണ ദണ്ഡവിമോചനം" ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു.…
This website uses cookies.