Kerala

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കത്തോലിക്ക സഭാ വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവണത പൊതുസമൂഹം തിരിച്ചറിയണം; പ്രൊഫ. കെ.വി. തോമസ്

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കത്തോലിക്ക സഭാ വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവണത പൊതുസമൂഹം തിരിച്ചറിയണം; പ്രൊഫ. കെ.വി. തോമസ്

സ്വന്തം ലേഖകൻ എറണാകുളം: ഒറ്റപ്പെട്ട ഏതാനും ചില സംഭവങ്ങളുടെ പേരിൽ കത്തോലിക്കാസഭാ വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവണത പൊതുസമൂഹം തിരിച്ചറിയണമെന്ന് പ്രൊഫ. കെ.വി. തോമസ്. കെ.എൽ.സി.എ. വരാപ്പുഴ അതിരൂപതയുടെ…

8 years ago

പുനലൂർ രൂപതയ്ക്ക് അഭിമാനമായി മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരവുമായി ബിനു ഫ്രാൻസിസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവജനക്ഷേമ വകുപ്പിന്റെ 2017-ലെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടി പുനലൂർ രൂപതയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീ. ബിനു ഫ്രാൻസിസ്. തിരുവനന്തപുരത്തു നടന്ന…

8 years ago

വല്ലാര്പാടം ബസിലിക്ക സന്ദർശിച്ച് പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു

ഫാ. സോജൻ മാളിയേക്കൽ കൊച്ചി: ദേശീയ തീര്ത്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്ക 2018 ആഗസ്റ്റ് 5 മുതല്  പ്രത്യേക ജൂബിലിവര്ഷത്തില് "പൂർണ്ണ ദണ്ഡവിമോചനം" ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു.…

8 years ago

ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. 46-ാമത് അർദ്ധ വാർഷിക അസംബ്ലി ആരംഭിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ 46-ാമത് അർദ്ധവാർഷിക സമ്മേളനം കാർമ്മസദൻ പാസ്റ്റർൽ സെന്ററിൽ ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. ഫ്രാൻസീസ് നെറോണ അർദ്ധവാർഷിക…

8 years ago

കുട്ടനാടിന് ആശ്വാസം പകരാൻ തേക്കടിയിൽ നിന്നും ഒരുകൂട്ടം സ്കൂൾ കുട്ടികൾ

സ്വന്തം ലേഖകൻ തേക്കടി: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാടിന് ആശ്വാസം പകരാൻ തേക്കടിയിൽ നിന്നും ഒരുകൂട്ടം സ്കൂൾ കുട്ടികൾ. തേക്കടി അമലാംബിക ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റ് സ്‌കൂളിലെ കുട്ടികളാണ്…

8 years ago

കുമ്പസാരം നിരോധിക്കണമെന്ന് വാദിച്ചവർക്ക് ചുട്ട മറുപടിയുമായി കോടതി

സ്വന്തം ലേഖകൻ കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന് വാദിച്ചവർക്ക് ചുട്ട മറുപടിയുമായി കേരള ഹൈകോടതി. കത്തോലിക്കാ സഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം, അതുപോലെ കുമ്പസാരം നിരോധിക്കുകയും ചെയ്യണം…

8 years ago

കുമ്പസാര കൂദാശയെ അവഹേളിക്കുന്നു; കെ.എല്‍.സി.എ. കണ്ണൂര്‍ രൂപത

സ്വന്തം ലേഖകൻ കണ്ണൂര്‍: കൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമായ കുമ്പസാരമെന്ന കൂദാശയെ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിര്‍ദേശം ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.എല്‍.സി.എ. കണ്ണൂര്‍ രൂപത ആശങ്ക പ്രകടിപ്പിച്ചു.…

8 years ago

വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം:  വേളാങ്കണ്ണിയിലേക്കുള്ള തീര്‍ത്ഥാടരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍, നാഗര്‍കോവില്‍- വേളാങ്കണ്ണി റൂട്ടിലാണ് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ രണ്ടിന്…

8 years ago

മതേതര സങ്കല്പത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സുപ്രീം കോടതിയും ഹൈക്കോടതികളും സ്വമേധയാ കേസെടുക്കണം; ബിഷപ്പ് സ്റ്റീഫൻ അത്തിപൊഴിയിൽ

രാജു ഈരേശ്ശേരിൽ ആലപ്പുഴ: മതേതര സങ്കല്പത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ബഹുമാനപ്പെട്ട സുപ്രീം കോടതിയും ഹൈക്കോടതികളും സ്വമേധയാ കേസെടുക്കാൻ തയ്യാറാവണമെന്ന് ബിഷപ്പ് സ്റ്റീഫൻ അത്തിപൊഴിയിൽ ആവശ്യപ്പെട്ടു. കുമ്പസാരം…

8 years ago

‘കുമ്പസാരം നിരോധിക്കണം’ ദേശീയ വനിതാകമ്മീഷന്റെ ശുപാര്‍ശയ്ക്കെതിരെ വരാപ്പുഴ അതിരൂപത വൈദീകസമിതി

അഡ്വ. ഷെറി ജെ തോമസ് കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശക്കെതിരെ വരാപ്പുഴ അതിരൂപത വൈദീക സമിതി ശക്തമായി അപലപിച്ചു. ആര്‍ച്ച്ബിഷപ്പ് മോസ്റ്റ്…

8 years ago