അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതക്ക് പുതിയൊരു വൈദീകന്‍ കൂടി. വ്ളാത്താങ്കര ഇടവകാഗമായ ഡീക്കന്‍ അനുരാജിന് രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ കൈവപ്പ് വഴി ശുശ്രൂഷ പൗരോഹിത്യം…
അനിൽ ജോസഫ് വെളളറട: ലത്തീന്‍ സമുദായം വലിയ പിന്നോക്കാവസ്ഥയിലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. സമുദായത്തിന്‍റെ പിന്നോക്കാവസ്ഥമാറാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും, സമുദായ സംഘടനകയുടെ ഭാഗത്തു നിന്നും…
അനിൽ ജോസഫ് വെളളറട: കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപത സമിതിയുടെ നേതൃത്വ ക്യാമ്പ് നാളെയും മറ്റന്നാളുമായി "ജസ്റ്റിസ് 19" എന്നപേരില്‍ വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍…
ഷിബു തോമസ് കാട്ടാക്കട: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കട്ടയ്ക്കോട് സോണല്‍ സമിതിയും, കൊല്ലോട് യൂണിറ്റും സംയുക്തമായി മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കി.…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: പ്രളയബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നുളള സഹായം എത്തിക്കുന്നതിലേക്കായി മൂന്നാമത്തെ ലോറി പുറപ്പെട്ടു. വ്യാഴാഴ്ച രാത്രി 9 മണിയോടെ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ്…
സ്വന്തം ലേഖകൻ ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ, ഫെറോനാ ദേവാലയമായ ബാലരാമപുരം വി.സെബസ്ത്യാനോസ് ഇടവകയിൽ മീഡിയ സെൽ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായ തുടക്കം. മീഡിയ സെല്ലിന്റെ പേരും, ലോഗോയും നെയ്യാറ്റിൻകര…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: പ്രളയത്തില്‍ബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നുളള സഹായം എത്തിച്ച് തുടങ്ങി. ആദ്യ വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. രൂപതയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ബിഷപ്സ്…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രളയ ബാധിതര്‍ക്ക് സഹായം എത്തിക്കാനായി പ്രത്യേകം കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ചു. കളക്ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം അരുവിക്കര ഇടവക…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലത്തിലെ മരിയന്‍ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. കൊടിയേറ്റിന് മുന്നോടിയായി…
അനിൽ ജോസഫ് കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ഫൊറോന ദേവാലയ തിരുനാളിന് ഇന്ന് തുടക്കമായി. 18-ന് സമാപിക്കും. ഇടവക വികാരിയും കാട്ടാക്കട ഫൊറോന വികാരിയുമായ…
This website uses cookies.