vox_editor

വൈവിധ്യങ്ങൾ സംരക്ഷിച്ച് ഐക്യത്തിൽ വളരാം: മാർ ക്ലീമിസ് ബാവ

വൈവിധ്യങ്ങൾ സംരക്ഷിച്ച് ഐക്യത്തിൽ വളരാം: മാർ ക്ലീമിസ് ബാവ

ബം​​ഗ​​ളൂ​​രു: വൈ​​വി​​ധ്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ച്ചു​​കൊ​​ണ്ടു മാ​​ത്ര​​മേ ഐ​​ക്യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​ൻ ഭാ​​ര​​ത​​ത്തി​​നും സ​​ഭ​​യ്ക്കും സാ​​ധി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്ന് സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ. വൈ​​വി​​ധ്യ​​ങ്ങ​​ൾ വൈ​​രു​​ധ്യ​​ങ്ങ​​ള​​ല്ല എ​​ന്ന്…

9 years ago

ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കുമ്പോൾ അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമൊ?

ആണ്ടുവട്ടത്തിലെ  അഞ്ചാം ഞായർ ഒന്നാം വായന: ജോബ് 7:1 - 4, 6-7 രണ്ടാം വായന: 1 കൊറിന്തോസ് 9:16-19, 22-23 സുവിശേഷം : വി.മാർക്കോസ് 1:…

9 years ago

കുരിശുമലയിൽ വീണ്ടും ആരാധനാ സ്വാതന്ത്രം അനുവധിച്ചത്‌ സ്വാഗതാർഹം; നെയ്യാറ്റിൻകര രൂപത

നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമലയിൽ കഴിഞ്ഞ 6 മാസമായി മുടങ്ങി കിടന്ന പ്രാർത്ഥനകൾ പുന:രാരംഭിക്കാൻ വനം മന്ത്രിയും വനം വകുപ്പും സൗകര്യമാരുക്കിയത്‌ സ്വാഗതാർഹമെന്ന്‌ നെയ്യാറ്റിൻകര രൂപത. കഴിഞ്ഞ 60…

9 years ago

ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥന നടത്തി വിശ്വാസികൾ

തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥനയുടെ ഭാഗമായി വിശ്വാസികൾ പ്രാർത്ഥനക്കെത്തി. ജനുവരി 5-ന്‌ മാസാദ്യ വെളളി പ്രാർത്ഥനക്ക്‌ സംഘമായെത്തി കുരിശുമലയിലേക്ക്‌ പോകാൻ ശ്രമിച്ച വിശ്വാസികളെയും വൈദികരെയും…

9 years ago

മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണം: ഒരുക്കങ്ങളായി

ആലപ്പുഴ:രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി നിയമിതനായ മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണ ഒരുക്കങ്ങൾ തുടങ്ങി. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ 11നു വൈകിട്ടു മൂന്നിനു ചടങ്ങുകൾ ആരംഭിക്കും.…

9 years ago

തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ പോകുന്ന തീർത്ഥാടകർക്ക്‌ സന്തോഷ വാർത്ത റെയിൽവെ വേളാങ്കണ്ണിയിലേക്കുളള സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 2018 ഏപ്രിൽ  4 മുതൽ 2018 ജൂൺ 27…

9 years ago

ആയിരങ്ങള്‍ സാക്ഷി വെട്ടുകാട്‌ ദേവാലയം നാടിന്‌ സമര്‍പ്പിച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വ​​ന​​ന്ത​​പു​​രം അതിരൂപതയുടെ വെ​​ട്ടു​​കാ​​ട് മാ​​ദ്രെ ദെ ​​ദേ​​വൂ​​സ് ദേവാ​​ല​​യം ആ​​ശീ​​ർ​​വ​​ദി​​ച്ച് വി​​ശ്വാ​​സ സ​​മൂ​​ഹ​​ത്തി​​നാ​​യി തു​​റ​​ന്നു​​ ന​​ല്കി. തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​എം.…

9 years ago

കൈവന്‍കാല വിശുദ്ധ പത്രോസ്‌ ദേവാലയം ആശീര്‍വദിച്ചു

ഉണ്ടന്‍കോട്‌; കൈവന്‍കാല വിശുദ്ധ പത്രോസ്‌ ദേവാലയം ആശീര്‍വദിച്ചു. 1982 ല്‍ സ്‌ഥാപിക്കപ്പെട്ട താല്‍ക്കാലിക ഷെഡില്‍ ആരംഭിച്ച ദേവാലയം 1988 ല്‍ ഭാഗ്യസ്‌മരണീയനായ ബിഷപ്‌ ജോസഫ്‌ ജി ഫെര്‍ണാണ്ടസ്‌…

9 years ago

കമുകിൻകോട്‌ പ്രാർത്ഥനാ മുഖരിതം കൊടിയേറ്റിന്‌ നൂറ്‌ കണക്കിന്‌ തീർത്ഥാടകർ

ബാലരാമപുരം: നൂറികണക്കിന്‌ തീർത്ഥാടകരെയും വിശ്വാസികളെയും സാക്ഷിയാക്കി കമുകിൻകോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയ തിരുനാളിന്‌ കൊടിയേറി. ചൊവ്വാഴ്‌ച അർദ്ധ രാത്രി 11.30-തോടെയാണ്‌ തിരുനാളിന്‌ കൊടിയേറിയത്‌. കൊച്ചു പളളിയിൽ നിന്ന്‌…

9 years ago

ഓഖി ദുരിത ബാധിതർക്ക്‌ കമുകിൻകോട്‌ ഇടവകയുടെ ഒരു ലക്ഷം

ബാലരാമപുരം: ഓഖി കൊടുംകാറ്റിൽ ദുരിതമനുഭവിക്കുന്ന തീരമേഖലക്ക്‌ ഇടവകയുടെ തീർത്ഥാടന തിരുനാളിന്റെ ഭാഗമായി ഒരു ലക്ഷം രൂപ നൽകി കമുകിൻകോട്‌ ഇടവകയുടെ മാതൃക. ഇന്നലെ രാത്രി തിരുനാളിന്റെ ഭാഗമായി…

9 years ago