vox_editor

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

ക്രിസ്തുവിന്റെ പീഡാസഹന-മരണ-ഉദ്ധാന രഹസ്യങ്ങളുടെ ആചാരണത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള നോമ്പനുഭവ ഒരുക്കത്തിലാണ് ഓരോ ക്രിസ്ത്യാനിയും. ഈ ഒരുക്കസമയത്തിൽ ഒരു കുഞ്ഞുഭാഗം ബൈബിൾ വായനയ്ക്കായി മാറ്റിവച്ചാൽ ഉണ്ടാകുന്ന ആത്മീയ വളർച്ച വളരെ…

8 years ago

കേരളത്തിൽ ലത്തീൻ സഭ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ശ്രമം നടക്കുന്നെന്നു ബിഷപ് ഡോ.സ്റ്റാൻലി റോമൻ

കൊല്ലം: കേരളത്തിൽ ലത്തീൻ സഭ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ശ്രമം നടക്കുന്നെന്നു ബിഷപ് ഡോ. സ്റ്റാൻലി റോമൻ. കേരള…

8 years ago

തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം മാ​ർ​ച്ച് 11 മു​ത​ൽ

വെ​ള്ള​റ​ട: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം മാ​ർ​ച്ച് 11 മു​ത​ൽ 18 വ​രെ​യും 29, 30 തിയതി കളിലുമായി ന​ട​ക്കും. വി​പു​ല​മാ​യ…

8 years ago

ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ നൂറാം ജന്മദി​നം 27ന്

ക​​ട്ട​​പ്പ​​ന: ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ നൂ​​റാം ജ​ന്മ​ദി​​നം 27-ന്. 1918 ​​ഫെ​​ബ്രു​​വ​​രി 27-ന് ​​ജ​​ർ​​മ​​നി​​യി​​ലെ ബ​​ർ​​ലി​​നി​​ൽ എ​​വാ​​ൾ​​ഡ് താ​​ൻ​​ഹോ​​യി​​സ​​റി​​ന്‍റെ​​യും മ​​രി​​യ​​യു​​ടെ​​യും മൂ​​ന്നു​​ മ​​ക്ക​​ളി​​ൽ മൂ​​ത്ത​​വ​​നാ​​യ ബ​​ർ​​ണാ​​ഡ് എ​​ന്ന…

8 years ago

റോമിലെ കൊളോസിയം രക്തവർണ്ണമായി

ഫാ. ആന്റിസൺ, റോം. റോം: ലോകശ്രദ്ധ നേടിയിട്ടുള്ള റോമിലെ അതിപുരാതന കൊളോസിയം ശനിയാഴ്ച 24/02/2018 രാത്രിയിൽ രക്തശോഭിത നിറത്താൽ പ്രകാശപൂരിതമായി. മതപീഡനത്തിന് ഇരയായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിന്റെ പ്രതീകാത്മകമായ…

8 years ago

വിശുദ്ധ യൗസേപ്പിതാവിന്റെ 7 സന്തോഷ – വ്യാകുല ഭക്ത്യാചാരണം

വിശുദ്ധ ഗ്രന്ഥത്തിൽ ഒരക്ഷരം പോലും ഉരിയാടിയില്ലെങ്കിലും ക്രിസ്ത്യാനിക്ക് ഏറ്റവും പ്രിയങ്കരരായ വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ യൗസേപ്പിതാവ്. അനുസരണയുടെ വിശ്വസ്തത പേറിയ ആ നിശബ്ദ മാതൃക ഏതൊരു വാക്കിനേക്കാളും…

8 years ago

ആദിവാസി യുവാവിന്റെ മരണം അപലപനീയം; കെ. സി. വൈ. എം.

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും തീർത്തും എതിർക്കപ്പെടേണ്ടതാണെന്നും കെ.സി.വൈ.എം. സംസ്‌ഥാന സമിതി. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളെപ്പോലും പിന്നിലാക്കുന്ന രീതിയിൽ കേരളത്തിൽ ഇത്തരം ക്രൂരതകൾ…

8 years ago

ദിവ്യകാരുണ്യം മുട്ടിന്മേൽ നിന്ന് നാവില്‍ സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ

റോം: പരിശുദ്ധ ദിവ്യകാരുണ്യം സാത്താന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും, അതിനാൽ വിശ്വാസികൾ ദിവ്യകാരുണ്യം മുട്ടിന്‍മേൽ നിന്നു നാവിൽ തന്നെ സ്വീകരിക്കുന്ന പാരമ്പര്യത്തിലേക്ക് മടങ്ങണമെന്നും വത്തിക്കാൻ 'ആരാധനാ സമിതി'യുടെ അദ്ധ്യക്ഷനായ…

8 years ago

സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം

തപസ്സുകാലം രണ്ടാം ഞായർ ഒന്നാംവായന: ഉത്പത്തി 22:1-2.9-10-13.15-18 രണ്ടാംവായന: റോമ 8:31b - 34 സുവിശേഷം: വി. മാർക്കോസ് 9:2-10 ദിവ്യബലിയ്ക്ക് ആമുഖം "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ…

8 years ago

ഏശയ്യാ പ്രവാചകന്‍റെ മുദ്ര കണ്ടെത്തി

ജ​​​​റു​​​​സ​​​​ലം: ബൈ​​​​ബി​​​​ളി​​​​ലെ ഏ​​​​ശ​​​​യ്യ പ്ര​​​​വാ​​​​ച​​​​ക​​​​ന്‍റേ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന മു​​​​ദ്ര ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ക​​​​ണ്ടെ​​​​ത്തി. എ​​​​ന്നാ​​​​ൽ പ്ര​​​​വാ​​​​ച​​​​ക​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നു പൂ​​​​ർ​​​​ണ​​​​മാ​​​​യും തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. ജ​​​​റു​​​​സ​​​​ല​​​​മി​​​​ലെ ഹീ​​​​ബ്രു യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ പു​​​​രാ​​​​വ​​​​സ്തു ഗ​​​​വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം കി​​​​ഴ​​​​ക്ക​​​​ൻ ജ​​​​റു​​​​സ​​​​ലേ​​​​മി​​​​ൽ…

8 years ago