
വാഷിങ്ടൻ: ക്രിസ്തുവിനെ ‘മാനവകുലത്തിലെ ഏറ്റവും മഹാനായ ഗുരുനാഥ’നെന്നു വിശേഷിപ്പിക്കുന്ന മഹാത്മാഗാന്ധിയുടെ കത്ത് ലേലത്തിന്. 50,000 യു.എസ്. ഡോളറാണ് (31.5 ലക്ഷം രൂപ) കത്തു വിൽപനയ്ക്കു വച്ച കത്തിന് പെൻസിൽവേനിയയിലെ റാബ് കലക്ഷൻസ് വിലയിട്ടിരിക്കുന്നത്.
1926-ൽ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചു യുഎസിലെ മിൽട്ടൺ ന്യൂബെറി ഫ്രാന്റ്സിനെഴുതിയ കത്തിലാണു ഗാന്ധിജി മാനവകുലത്തിലെ മഹാനായ ഗുരുനാഥനായ് ക്രിസ്തുവിനെ വിശേഷിപ്പിച്ചത്.
വിവിധ മതവിഭാഗങ്ങളോടുള്ള ഗാന്ധിജിയുടെ ബഹുമാനവും കത്തിൽ സ്ഫുരിക്കുന്നു. ‘പൊതുസ്വീകാര്യമായ മതസംഹിതയെ ഉൾക്കൊള്ളാൻ യാന്ത്രികമായി ശ്രമിക്കുന്നതിനു പകരം എല്ലാ വിശ്വാസങ്ങളെയും പരസ്പരം ബഹുമാനിക്കുകയാണു വേണ്ടതെന്നും’ ഗാന്ധിജി കത്തിൽ ഓർമിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം സ്വകാര്യശേഖരത്തിന്റെ ഭാഗമായിരുന്ന കത്ത് ഇതാദ്യമായാണു വിൽപനയ്ക്കെത്തുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.
View Comments
"TAKE THIS ALL 0F YOU AND EAT IT" So said Jesus The Lord.
Everywhere in the world, there are many CONTROL FREAKS floating their own opinions. CONTRAST it with What The Lord himself has said.