അനിൽ ജോസഫ് മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലാണ് 'നന്മ മരം' പൂത്തുലയുന്നത്. ആഗമനകാലം തുടങ്ങിയതോടെയാണ് മരത്തിന്റെ ശിഖരങ്ങളില്‍ നന്മയുടെ പൂക്കള്‍ വിരിഞ്ഞ് തുടങ്ങിയത്. ക്രിസ്മസ്…
ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാൻ സിറ്റി: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി 1219-ല്‍ ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലുമായി സംവദിച്ചതിന്റെ 800-Ɔο വാര്‍ഷിക നാളിലാണ് ഫ്രാന്‍സിസ് പാപ്പാ യു.എ.ഇ.…
ഫാ. ജോസഫ് പാറാങ്കുഴി പ്രിയരേ... ധാരമുറിയാത്ത സ്നേഹം നിരന്തരം കൈകാര്യം ചെയ്യുന്നതിലൂടെ കൈവരിക്കുന്ന അമൂല്യ നിധിയാണ് "സ്നേഹത്തഴമ്പ്". മാതാപിതാക്കള്‍ സ്നേഹത്തഴമ്പ് കൈകളിലും മനസ്സിലും ഹൃദയത്തിലും ഏറ്റുവാങ്ങിയവരാണ്...! മക്കള്‍ക്കു…
ജോസ് മാർട്ടിൻ കേരള കത്തോലിക്കാ സമൂഹത്തിലെ ഒട്ടും സംഘടിതമല്ലാത്ത സമൂഹമാണ് ലത്തീന്‍ സമുദായമെന്നു പറയാതെ വയ്യ. കൊട്ടിഘോഷിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ശക്തി പ്രകടനം രണ്ടായിരത്തില്‍ ഒതുങ്ങി.…
ജോയി കരിവേലി വത്തിക്കാന്‍ സിറ്റി: സകല നയങ്ങളുടെയും കേന്ദ്രസഥാനത്ത് മനുഷ്യാവകാശങ്ങള്‍ പ്രതിഷ്ഠിക്കപ്പെടണമെന്ന അഭ്യർത്ഥനയോടെ ഫ്രാൻസിസ് പാപ്പാ. ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 70ാം വാര്ഷികത്തോടും ലോകത്തിലെ മനുഷ്യാവകാശസംരക്ഷണത്തിനായുള്ള…
ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാൻ സിറ്റി: ആന്ധ്രാപ്രദേശിലെ കടപ്പ രൂപതാദ്ധ്യക്ഷന്, ബിഷപ്പ് പ്രസാദ് ഗലേലായുടെ സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു. ഡിസംബര്‍ 10-Ɔο തീയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ…
സ്വന്തം ലേഖകൻ കെനിയ: ഒരു കെനിയ പുരോഹിതൻ കവർച്ചയിൽ കൊല്ലപ്പെട്ടുവെന്ന് ഫീഡസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഫാ. ജോൺ നൊജോഗെഹ് മുഹിയ, ക്യാംബു എന്ന സ്ഥലത്തെ…
അനിൽ ജോസഫ് തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്നത് കടുത്ത അവഗണനയെന്ന് ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം. ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യ തൊഴിലാളികള്‍ക്ക് ട്രഷറിയില്‍…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വെള്ളിയാഴ്ച അനാവരണം ചെയ്ത പുൽക്കൂടും ക്രിസ്മസ് ട്രീയും സന്ദർശകർക്ക് സന്തോഷം പകർന്ന് ജനുവരി 23 വരെയുണ്ടാകും.…
This website uses cookies.