അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ആറ്റിങ്ങലിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് 7.15-Ɔടെ ബിഷപ്സ് ഹൗസിലെത്തിയ അടൂര്‍പ്രകാശും…
അനിൽ ജോസഫ് വെളളറട: 62-Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കമാവും. "വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധിക്ക്" എന്നതാണ് ഇത്തവണത്തെ തീര്‍ത്ഥാടന ആപ്ത വാക്യം. ഏപ്രില്‍ 7-വരെയാണ്…
ബ്ലെസൻ മാത്യു തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ ചാൻസിലറിയുടെ പ്രവർത്തന മികവിൽ പുറത്തിറക്കിയ മൂന്നു പുസ്‌തകങ്ങൾ ഇന്നലെ അതിരൂപതാ മെത്രാപോലീത്താ അഭിവന്ദ്യ സൂസൈപാക്യം പിതാവ് പ്രകാശനം ചെയ്തു. അതിരൂപതയിലെ…
ഇന്ന് ധനവാന്റെയും ലാസറിന്റെയും ഉപമയെപ്പറ്റി നമുക്കു വിചിന്തനം ചെയ്യാം (ലൂക്ക 16:19-31). ഈ ഉപമയിൽ രണ്ടു ലൊക്കേഷനുകൾ ഉണ്ട്: മരണത്തിനു മുൻപുള്ള ചുറ്റുപാടും, മരണത്തിനു ശേഷമുള്ള ചുറ്റുപാടും.…
സ്വന്തം ലേഖകൻ അബൂജ: നൈജീരിയയിൽ ഈ വർഷം ജനുവരി 15-ന് ആരംഭിച്ച ക്രിസ്ത്യൻ കൂട്ടക്കുരുതിയിയിൽ ഇതുവരെ 25 ഗ്രാമങ്ങളിൽ നിന്ന് ക്രിസ്ത്യാനികളെ പൂർണ്ണമായും തുടച്ചുനീക്കി. അതായത്, കണക്കനുസരിച്ച്…
ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷത്തിൽ (മത്തായി 20:17 -28) യേശു തന്റെ പീഡാനുഭവവും മരണവും ഉത്ഥാനവും പ്രവചിക്കുന്നതും സെബദിപുത്രന്മാരുടെ അമ്മയുടെ അഭ്യർത്ഥനയും നാം വായിച്ചുകേൾക്കുന്നു. ഇത് യേശു നടത്തുന്ന…
വാക്കും പ്രവര്‍ത്തിയും തമ്മില്‍ പരസ്പര പൂരകമാകാത്ത ജീവിതത്തിന്റെ ഉടമകളായിട്ട് നാം മാറുകയാണ്. അതിനാല്‍ തന്നെ വികലമായ വ്യക്തിത്വത്തിന്റെ അടിമകളായി നാം മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ സമയത്തും ഓരോ സ്വഭാവം,…
ഇന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആണ്. വിശുദ്ധ ഗ്രന്ഥം യൗസേപ്പിതാവിനെ വിളിക്കുന്നത് നീതിമാൻ എന്നാണ്. 'ദിക്കയോസ്' എന്ന ഗ്രീക്ക് പദമാണ് 'നീതിമാൻ' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നതു. വി.മത്തായിയുടെ…
2 MESSAGES TO ENJOY 1) FAST AND FEAST DURING LENT When we hear about Fasting, often and always it reminds…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപയിലെ ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റിന് (എല്‍.സി.വൈ.എം.) പുതിയ സാരഥികളായി. ചുളളിമാനൂര്‍ ഫൊറോനയിലെ പേരയം ഇടവകാഗമായ ജോജി ടെന്നിസനാണ് പുതിയ…
This website uses cookies.