സ്വന്തം ലേഖകന്‍ കണ്ണൂർ: ഭരണഘടന ഉറപ്പു നൽകുന്ന പിന്നോക്കവിഭാഗ സംവരണാവകാശം സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുന:പരിശോധന ഹർജി നൽകി അടിയന്തര നിയമനിർമാണമടക്കമുള്ള ഇടപെടലുകൾ നടത്തണമെന്ന് കേരള ലാറ്റിൻ…
ജോസ് മാർട്ടിൻ ആലപ്പുഴ: തീരദേശ ജനതയെ തീരത്തുനിന്നും കുടിഒഴിപ്പിക്കുവാനുള്ള ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.എൽ.സി.എ. ആലപ്പുഴ വട്ടയാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ കൺവൻഷൻ നടത്തി. ഫെബ്രുവരി 15…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ലത്തീന്‍ സമുദായത്തിന് അര്‍ഹമായ സമുദായ സര്‍ട്ടിഫിക്കറ്റിന്റെ വിതരണം സുതാര്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ട്ടിക്കറ്റുകളുടെ…
അഡ്വ.ഷെറി ജെ.തോമസ് ആലപ്പുഴ: തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച ലംഘനങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കുമ്പോൾ ഇപ്പോൾ തെറ്റായി ഉൾപ്പെടുത്തിയിട്ടുള്ള തദ്ദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങൾ പട്ടികയിൽനിന്ന് മാറ്റണമെന്ന് കെ.എൽ.സി.എ.…
സ്വന്തം ലേഖകൻ കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കു നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങള്‍ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യബില്ലില്‍ ദുരൂഹതയുണ്ടെന്നു സീറോ മലബാര്‍ സഭ പ്രൊലൈഫ്…
വോക്‌സ് ന്യൂസ് ഡെസ്ക് തിരുവനന്തപുരം: 125 വര്‍ഷങ്ങളുടെ പാരമ്പര്യമാണ് അടിമലത്തുറയുടെ വിശ്വാസ ചൈതന്യത്തിനുള്ളത്. വിശ്വാസത്തിന്റെ ഉദാത്തമായ മതൃകയായി പരിശുദ്ധ അമലോത്ഭവമാതാ ദേവാലയവും, ഫാത്തിമമാതാ ദേവാലയവും. 2200 കുടുംബങ്ങളെ…
ആണ്ടുവട്ടം ആറാം ഞായർ ഒന്നാം വായന : പ്രഭാഷകൻ 15:15-20 രണ്ടാം വായന : 1 കോറിന്തോസ് 2: 6-10 സുവിശേഷം : വി.മത്തായി 5: 17-37…
സ്വന്തം ലേഖകൻ റോം: നിക്കോളോയുടെ സംസ്ക്കാര ശുശ്രൂഷകൾ റോമിലെ സാൻ ജൊവാന്നി ബാറ്റിസ്റ്റാ ദി ഫിയോറെന്റീനാ ബസിലിക്കായിൽ വച്ച് ഇന്ന് പ്രാദേശിക സമയം 10.45-ന് നടന്നു. എന്നാലും…
വിപിന്‍ ബാലരാമപുരം: തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം ഫാ.ബോസ്കോ തോമസിന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ന ശുശ്രൂഷയ്ക്ക് ശേഷം ഇടവക വികാരി ഫാ.വർഗീസ്…
അനിൽ ജോസഫ് നെടുമങ്ങാട്: ആധുനിക വിദ്യാഭ്യാസ രീതിയില്‍ തനതായ മാറ്റം അനിവാര്യമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. പ്രൈമറി വിദ്യാഭ്യാസം ദീര്‍ഘവീക്ഷണത്തോടെ അല്ലെങ്കിൽ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അടിസ്ഥാന…
This website uses cookies.