അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നോമ്പുകാലം ജീവിത നവീകരണത്തിന്റെ നാളുകളാകണമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. പരസ്നേഹ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും അപരനെ സ്നേഹിക്കുന്നതിനും കഴിഞ്ഞാലെ നോമ്പിന് പ്രധാന്യമുളളൂ എന്നും…
സ്വന്തം ലേഖകൻ എറണാകുളം: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ പ്രസിഡന്റായി ദീപു ജോസഫിനെ തിരഞ്ഞെടുത്തു. കോതാട് തിരുഹൃദയ ഇടവകാംഗമാണ് അദ്ദേഹം. കൂടാതെ ഒഴിവുവന്നതുമായ മറ്റു സ്ഥാനങ്ങളിലേയ്ക്കും പുതിയ ആൾക്കാർ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വരാപ്പുഴ…
ഷെറി ജെ.തോമസ് എറണാകുളം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറി ഡോ.ഇ.പി.ആന്റെണിയുടെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 26 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം…
ജോസ് മാർട്ടിൻ പള്ളുരുത്തി/കൊച്ചി: കൊച്ചി രൂപതാ കെ.എൽ.സി.എ. 2020 കർമ്മ പദ്ധതിയുടെ പ്രകാശന കർമ്മവും ടി.ജെ.വിനോദ് എം.എൽ.എ.ക്ക് സ്വീകരണവും നടത്തി. ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിലെ മോൺ.ലോറൻസ്…
ജോസ് മാർട്ടിൻ ചെല്ലാനം: ചെല്ലാനം തീരത്തുനിന്ന് ആരെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് കെ.എൽ.സി.എ. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ചെല്ലാനത്ത് സംഘടിപ്പിച്ച ജനകീയ കൺവൻഷൻ മുന്നറിയിപ്പു നൽകി. തീരത്ത്…
ജോസ് മാർട്ടിൻ കോട്ടപ്പുറം: എം.ടി.പി. ആക്ട് ഭേദഗതി എന്ന കൊടും ക്രൂരതയ്ക്ക് പൊതുസമൂഹം 'കൂട്ടുനിൽക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടും, "എന്തിനീ ക്രൂരത? മക്കൾ ദൈവത്തിന്റെ ദാനമാണെന്നും, ജീവനെ ഹനിക്കരുത്" എന്ന…
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ (ICPA) 50-Ɔο അസംബ്ലിയും, മാധ്യമ പ്രവർത്തകരുടെ 25-Ɔο ദേശീയ കൺവെൻഷനും വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ഡോ.ജംബത്തിസ്റ്റ ഡിക്വത്രോ…
ജോസ് മാർട്ടിൻ തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദവുമായി ഒരു കൂട്ടർ. ലോവർ പ്രൈമറി വിഭാഗത്തിൽ അഡ്മിഷനുമായി ബന്ധപ്പെട്ട്, 'കുട്ടിയുടെ മതം'…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ "ലാസ്റ്റ് സപ്പർ" എന്ന് അറിയപ്പെടുന്ന വിശ്വവിഖ്യാതമായ അന്ത്യത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതിൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത…
അനിൽ ജോസഫ് ബാലരാമപുരം: വാഴ്ത്തപെട്ട ദേവസഹായം പിളളയെ ഇന്നലെ വിശുദ്ധനായി പ്രഖ്യാപിക്കുതിനുളള നാമകരണ നടപടികള്‍ വത്തിക്കാന്‍ പ്രഖ്യാപിച്ച ആഘോഷത്തിലാണ് നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട്, ചാവല്ലൂര്‍ പൊറ്റ ദേവാലയങ്ങള്‍.…
This website uses cookies.