ഇമ്മാനുവൽ മൈക്കിൾ തിരുവനതപുരം: കൊറോണക്കാലത്ത് പൂന്തുറ മക്കൾക്ക് കൈത്താങ്ങായി "പൂന്തുറ നമ്മുടെ നാട്" എന്ന WhatsApp ഗ്രൂപ്പും. അന്നന്നുള്ള അദ്ധ്വാനത്തിൽ ആശ്രയിച്ചു ജീവിതം മുന്നോട്ടു നയിക്കുന്ന പൂന്തുറയിലെ…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: കൊറോണ വൈറസിനെ കീഴടക്കാന്‍ മാനവകുലത്തിന് ശക്തിതരണമേയെന്നും, ഈ പ്രതിസന്ധിയെ മറകടക്കാന്‍ വഴിതെളിയിക്കണമേയെന്നും ആഗസ്റ്റ് 15-Ɔο തീയതി ലോകമെമ്പാടും ആചരിക്കുന്ന കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ…
ജോസ് മാർട്ടിൻ കൊച്ചി: തീരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ, 500 ഭക്ഷ്യകിറ്റുകളാണ് കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കൈമാറിയത്. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന…
അനിൽ ജോസഫ് ഇസ്താംബുള്‍: തുര്‍ക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസം മോസ്ക്കാക്കി മാറ്റിയ ഇസ്താംബുള്‍ നഗരത്തിലെ ക്രിസ്ത്യന്‍ പളളിയും മ്യൂസിയവുമായ ഹഗിയ സോഫിയ താല്‍ക്കാലികമായി അടച്ചതായി തുര്‍ക്കിയിലെ ക്രിസ്ത്യന്‍…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കാട്ടാക്കട താലൂക്കിലെ ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുമായി നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. നെയ്യാറ്റിന്‍കര രൂപത…
ഫാ.ജോസഫ് കളരിക്കൽ വെള്ളപ്പൊക്കകെടുതികൾ തുടരുകയാണ്. എങ്കിലും ഭയപ്പെട്ടതുപോലെ ജലനിരപ്പ് ഇന്നലെ രാത്രിയിലും ഇന്നുപകലും ഉയർന്നില്ല എന്നത് ആശ്വാസം നൽകുന്നു. പക്ഷെ രാത്രിയിലും പകലുമായി പല പാടശേഖരങ്ങളും മടവീഴുകയോ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ആഘോഷങ്ങളില്ലാതെ സപ്തതി ആഘോഷിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. ഇന്നലെ (10.08.2020) രാവിലെ 7.30-ന് ബിഷപ്പ്സ് ഹൗസിലെ ചാപ്പലില്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിനും…
ഫാ.സന്തോഷ് രാജൻ "ആദ് ആബ്സിയൂസ് പ്രൊവഹേന്തും" [Ad aptius provehendum] (ദക്ഷിണേന്ത്യയിൽ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതിന്) ഇതായിരുന്നു 1996-ൽ നെയ്യാറ്റിൻകര രൂപത രൂപീകരിച്ചുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ…
ആണ്ടുവട്ടം പത്തൊമ്പതാം ഞായർ ഒന്നാം വായന: 1 രാജാക്കന്മാർ 19:9,11-13 രണ്ടാം വായന: 9:1-5 സുവിശേഷം: വി.മത്തായി 14:22-33 ദൈവ വചന പ്രഘോഷണം ഇന്നത്തെ ഒന്നാം വായനയിൽ…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ യേശു കൂടെയില്ലാത്ത ഒരു രാത്രി. ഇരുട്ടും കടലും തിരമാലകളും കൊടുങ്കാറ്റും കൂടി ഭീതിയുടെ അസുരനാദത്തെ ആരോഹണക്രമത്തിലുയർത്തുന്നു. കൂടെയില്ലാതിരുന്നവൻ നടന്നരികിൽ വന്നപ്പോൾ ഒരു പ്രേതമായി…
This website uses cookies.