സ്വന്തം ലേഖകന്‍ തിരുവനന്തപുരം ; അധ്യാപന നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് വേണ്ടി കെസിബിസി വിദ്യാഭ്യാസ കമ്മിഷനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്നു.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം; സിറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രുസ് താഴത്തും കണ്‍വീനര്‍ ബിഷപ്പ് തോമസ് തറയിലും സിപിഐ സംസ്ഥാന…
സ്വന്തം ലേഖകന്‍ കൊച്ചി:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക്, നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി പ്രകാരം ഉദ്യോഗ-വിദ്യാഭ്യാസ സംവരണം കേരളത്തിൽ ഏർപ്പെടുത്തിയത് വസ്തുനിഷ്ഠവും വിശദവുമായ പഠനങ്ങൾക്ക് ശേഷമല്ലായെന്ന് ലത്തീൻ കത്തോലിക്കാ…
അനില്‍ ജോസഫ് പുനലൂര്‍ ; കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍റെയും, ടീച്ചേഴ്സ് ഗില്‍ഡ്ന്‍റെയും ആഹ്വാനപ്രകാരം സംസ്ഥാനത്തിന്‍റെ വിവിധ രൂപതകളില്‍ നടന്നുവരുന്ന സമരങ്ങളുടെ ഭാഗമായി കൊല്ലം പുനലൂര്‍ രൂപതകളുടെ നേതൃത്വത്തില്‍…
ജോസ് മാർട്ടിൻ താമരശ്ശേരി: "ആദിമസഭയിലെ പോലെ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കാൻ രക്തം ചിന്തുവാൻ തയ്യാറാണെന്ന്" താമരശ്ശേരി രൂപത അധ്യക്ഷൻ മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ പ്രഖ്യാപിച്ചു. കക്കാടംപൊയിലിൽ കുരിശിനെ അവഹേളിച്ചതിൽ…
സി.ജെസ്സിൻ എൻ.എസ്., നസ്രത്ത് സിസ്റ്റേഴ്സ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ ക്രൈസ്തവർ എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. കാരണം, സമാധാനത്തിന്റെ മതമാണ് ക്രിസ്തുമതം. ഈശോ മിശിഹാ കാണിച്ചു തന്നതും പഠിപ്പിക്കുന്നതും…
സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ തിരുസംഘത്തിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി 13 പുതിയ കർദിനാളുമാരെ കൂടി തെരെഞ്ഞെടുത്തിരിക്കുകയാണ് ഫ്രാൻസിസ് പാപ്പ. ആഫ്രിക്ക, ഏഷ്യ (ബ്രൂണിയിൽനിന്നും…
ജോസ് മാർട്ടിൻ പാലാ/പൂഞ്ഞാർ: പൂഞ്ഞാറിലെ പുല്ലേപ്പാറയിൽ രക്ഷയുടെ അടയാളമായ വി. കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ പ്രതിഷേധിച്ചും പ്രാർത്ഥനാ കൂട്ടായ്മ നടത്തിയും എസ്.എംവൈ. എം. പാലാ രൂപത.…
ആനന്ദ് മണിവിള നെയ്യാറ്റിന്‍കര: പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയില്‍ നിന്ന് നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും ഈ ലോകം മുഴുവനെയും സംരക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയോടെയും, താമരശേരി രൂപതക്ക്…
സ്വന്തം ലേഖകൻ താമരശ്ശേരി: കുരിശു രൂപത്തെ ഒരുകൂട്ടം യുവാക്കൾ സാമൂഹ്യ സ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവഹേളിച്ചതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കുരിശുമലയിൽ കാവൽസമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് താമരശ്ശേരി…
This website uses cookies.