കേ​ര​ള​സ​ഭ​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന് സ​മാ​പ​നമായി

കേ​ര​ള​സ​ഭ​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന് സ​മാ​പ​നമായി

5 years ago

സ്വന്തം ലേഖകൻ കൊ​​​ച്ചി: പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത ഒരുവർഷം നീണ്ടുനിന്ന വി​ശു​ദ്ധ യൗ​സേ​പ്പി​താ​ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന് കേരളസഭയിൽ സ​മാ​പ​നമായി. പി​​​.ഓ.​​​സി.​​​യി​​​ല്‍ ന​​​ട​​​ന്നുവന്ന കെ.​​​സി.​​​ബി​.​​സി. ശീതകാല സമ്മേളനത്തിൽ വച്ചായിരുന്നു…

ബിഷപ്പ് തിയോഡോർ ഡാൽട്ടോഗഞ്ചിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ

5 years ago

സ്വന്തം ലേഖകൻ ബാംഗ്ലൂർ: റാഞ്ചിയിലെ സഹായ മെത്രാനായ മോസ്റ്റ് റവ.ഡോ.തിയോഡോർ മസ്‌കരേനാസിനെ ജാർഖണ്ഡിലെ ഡാൽട്ടോംഗഞ്ച് രൂപതയുടെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പരിശുദ്ധ ഫ്രാൻസിസ് പാപ്പാ നിയമിച്ചു, 2021 ഡിസംബർ…

ഡിസംബർ 9: പ്രതീക്ഷ

5 years ago

ഒമ്പതാം ദിവസം ആഗമനകാലത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വചനങ്ങൾ നമുക്ക് ധ്യാനാത്മകമാക്കാം. വളരെയേറെ ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും ചുഴിയിൽപ്പെട്ട ഇസ്രയേൽ ജനത, എല്ലാ നഷ്ടപ്പെട്ടു പാതിവഴിയിൽ…

പുനലൂർ രൂപതയിൽ വി.യൗസേപ്പിതാ വർഷാചരണ സമാപന ആഘോഷം നടന്നു

5 years ago

സ്വന്തം ലേഖകൻ പുനലൂർ: വി.യൗസേപ്പിതാവിന്റെ വർഷാചരണ സമാപന ആഘോഷം ശൂരനാട് സെന്റ് ജോസഫ് ഫെറോന ദേവാലയത്തിൽ വച്ച്‌ നടന്നു. പുനലൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ…

ബസ് പുഴയിലേക്ക് മറിഞ്ഞു വൈദിക വിദ്യാര്‍ഥികളടക്കം 33 പേര്‍ക്ക് ദാരുണാന്ത്യം

5 years ago

സ്വന്തം ലേഖകൻ നെയ്റോബി: ബസ് പുഴയിലേക്ക് മറിഞ്ഞു വൈദിക വിദ്യാര്‍ഥികളടക്കം 33 പേര്‍ക്ക് ദാരുണാന്ത്യംഭ്. തെക്ക് - കിഴക്കന്‍ കെനിയയില്‍ വിവാഹ ചടങ്ങില്‍ സംബന്ധിക്കുവാന്‍ പോവുകയായിരുന്ന ക്രൈസ്തവര്‍…

ഡിസംബർ 8: ശിക്ഷയും രക്ഷയും

5 years ago

എട്ടാം ദിവസം "നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍…

കെ.സി.ബിസി, കെ.സി.സി സംയുക്ത സമ്മേളനം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു

5 years ago

ജോസ് മാർട്ടിൻ കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും, കേരളാ കാത്തലിക് കൗൺസിലിന്റെയും സംയുക്ത സമ്മേളനം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയിൽ എക്കാലത്തും…

സിൽവെസ്റ്റർ 2021-2022 ലോഗോ പ്രകാശനം ചെയ്തു

5 years ago

ജോസ് മാർട്ടിൻ കൊച്ചി: അഞ്ഞൂറിലധികം വർഷങ്ങളായി ആഘോഷിക്കപ്പെടുന്ന കൊച്ചിയിലെ ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷങ്ങൾ കൊച്ചി രൂപതാ കെ.സി.വൈ.എം. ഉം, രൂപതാ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റും (H.R.D.)…

പാവങ്ങളുടെ പടത്തലവി സിസ്റ്റർ സിസിലി നിര്യാതയായി

5 years ago

സ്വന്തം ലേഖകൻ തിരുവനന്തപുരം: തന്റെ സമർപ്പിതജീവിതം പാവങ്ങൾക്ക് വേണ്ടി മാറ്റിവെച്ച കാനോഷ്യൻ കോൺഗ്രഗേഷൻ സന്യാസിനി സിസ്റ്റർ സിസിലി ഗ്രിഗറി നിര്യാതയായി, 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം കലശലായ…

കത്തോലിക്കാ സ്കൂള്‍ മധ്യപ്രദേശില്‍ അടിച്ച്‌ തകര്‍ത്തു

5 years ago

സ്വന്തം ലേഖകൻ സാഗര്‍: വടക്കേ ഇന്ത്യയില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക്‌ നേരെയുളള ആക്രണം തുടരുന്നു. മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദ കാമ്പസിലെ സെന്‍റ് ജോസഫ് സ്കൂളാണ്…