വത്തിക്കാന്‍ സിറ്റി: പ്രസിദ്ധ മൈക്രോബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം നാലു കോടിയായി. 2012 ഡിസംബർ മൂന്നിന് ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ആരംഭിച്ച പാപ്പയുടെ…
വത്തിക്കാന്‍ സിറ്റി: സോവിയറ്റ് ഭരണകാലഘട്ടത്തില്‍ രഹസ്യമായി ശുശ്രൂഷ ചെയ്ത കപ്പൂച്ചിൻ വൈദികനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രണ്ടാംപാദ നടപടികള്‍ക്ക് മാര്‍പാപ്പ അനുമതി നല്‍കി. ഫാ. സെറാഫിൻ കാസ്സുബ…
ഉണ്ടന്‍കോട്; നെയ്യാറ്റിന്‍കര രുപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഫാത്തിമ മാതാ തിരുസ്വരൂപത്തിന് ഉജ്ജ്വലമായ വരവേല്‍പ് നല്‍കി. 1917 -ല്‍ ഫ്രാന്‍സിലെ ഫാത്തിമായില്‍ പരിശുദ്ധ കന്യാമറിയം മൂന്ന്…
Vatican City : Pope Francis on Wednesday continued his reflections on Christian hope, talking this week about the attitude of…
സ്വന്തം ലേഖകന്‍ കാട്ടാക്കട; നെയ്യാറ്റിന്‍കര രൂപതയിലെ ദൈവശാസ്‌ത്രജ്ഞരുടെ കൂട്ടായ്‌മ മാറനല്ലൂര്‍ സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ നടന്നു. രൂപതയുടെ വൈദിക സന്യസ്‌ത ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ഉപരി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി ; അടുത്ത വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന് മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജന സംഗമം സംഘടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി ; അടുത്ത വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന് മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജന സംഗമം സംഘടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം…
ബാലരാമപുരം ; ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ് ദേവാലയത്തില്‍ ഫാത്തിമ സന്ദേശയാത്രയില്‍ പങ്കെടുക്കാനും ഫാത്തിമ മാതാവിന്റെ തിരു സ്വരൂപം വണങ്ങി പ്രാര്‍ത്ഥിക്കാനും നൂറുകണക്കിന് വിശ്വാസികള്‍ എത്തി. ഇന്നലെ രാവിലെ…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലെ സാമൂഹ്യ സംഘടനയായ ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (നിഡ്‌സ്) യുടെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലക്ക് ഉണര്‍വ്വ് പകര്‍ന്ന് കൊണ്ട്…
ആര്യനാട് ; നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയ തിരുനാളിന് തുടക്കമായി . ഇടവക വികാരി ഫാ.ഡെന്നിസ് കുമാര്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു…
This website uses cookies.