നെയ്യാറ്റിന്‍കര രൂപതാ വൈദികരുടെ ധ്യാനം ഇന്ന്‌ സമാപിക്കും

നെയ്യാറ്റിന്‍കര രൂപതാ വൈദികരുടെ ധ്യാനം ഇന്ന്‌ സമാപിക്കും

9 years ago

തിരുവനന്തപുരം : ഒക്ടോബർ 15 മുതൽ ആരംഭിച്ച നെയ്യാറ്റിന്‍കര രൂപതാ വൈദികരുടെ വാര്‍ഷിക ധ്യാനം ഇന്ന്‌ സമാപിക്കും. രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവേൽ ആമുഖസന്ദേശം നൽകി.…

കേന്ദ്ര സര്‍ക്കാര്‍ മൗനത്തില്‍ ; മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വൈകുന്നു

9 years ago

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനം ഈ വര്‍ഷമുണ്ടാകില്ലെന്ന് ഉറപ്പായി. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സന്ദർശനം വൈകുന്നത്. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നും ഇതിനായി…

ആഗോള കത്തോലിക്കാസഭയുടെ പരിഷ്ക്കരിച്ച മതബോധനഗ്രന്ഥം പുറത്തുവന്നു

9 years ago

വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാസഭയുടെ പരിഷ്ക്കരിച്ച മതബോധനഗ്രന്ഥം പാപ്പാ ഫ്രാന്‍സിസിന്‍റെ അവതാരികയോടെ പുറത്തുവന്നു. നവമായി കൂട്ടിച്ചേര്‍ത്ത അജപാലന-ദൈവശാസ്ത്ര വ്യാഖ്യാനങ്ങളോടെയാണ് പരിഷ്ക്കരിച്ച പതിപ്പ് പുറത്തുവന്നിരിക്കുന്നതെന്ന് വത്തിക്കാന്‍റെ മുദ്രണാലയത്തിന്‍റെ…

നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ജപമാല പദയാത്ര ഞായറാഴ്‌ച കാട്ടാക്കടയില്‍

9 years ago

കട്ടയ്‌ക്കോട്‌ ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ജപമാല പദയാത്ര ഞായറാഴ്‌ച കാട്ടാക്കടയില്‍ നടക്കും. കട്ടയ്‌ക്കോട്‌ സെയ്‌ന്റ്‌ ആന്റണീസ്‌ ഫൊറോന ദേവാലയത്തില്‍ നിന്ന്‌ ആരംഭിക്കുന്ന പദയാത്ര…

പേയാട്‌ സെയ്‌ന്റ്‌ ജൂഡ്‌ ദേവാലയ തിരുനാളിന്‌ ഞായറാഴ്‌ച തുടക്കം കുറിക്കും

9 years ago

കട്ടയ്‌ക്കോട്‌ ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പേയാട്‌ സെയ്‌ന്റ്‌ ജൂഡ്‌ ദേവാലയ തിരുനാളിന്‌ ഞായറാഴ്‌ച തുടക്കം കുറിക്കും. പേയാട്‌ സെന്റ്‌ സേവ്യര്‍ ദേവാലയത്തില്‍ നിന്ന്‌ ദേവാലയ അങ്കണത്തിലേക്ക്‌…

വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മുപ്പത്തിയഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു

9 years ago

വത്തിക്കാൻ സിറ്റി: ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം വഴി ജീവിതം ധന്യമാക്കി മരണംവരിച്ച മുപ്പത്തിയഞ്ച് പേരെ ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി. ഇന്നലെ ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ…

ഇന്റെര്‍ നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്താല്‍ വത്തിക്കാന്‍

9 years ago

വത്തിക്കാന്‍ സിറ്റി; കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച്‌ ചര്‍ച്ചകള്‍ ഉയരുമ്പോഴും അവര്‍ ഏറെ ശ്രദ്ധിക്കുന്ന ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട മേഖല വിസ്‌മരിക്കപ്പെടുകയാണ്‌ പതിവ്‌ ,ഈ സാഹചര്യത്തില്‍ ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ്‌…

കാനഡയുടെ സുവിശേഷ വല്‍ക്കരണത്തിന്‌ വേദിയൊരുക്കണം ; ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

9 years ago

ടൊറെന്റോ ; അടിസ്‌ഥാന ക്രൈസ്‌തവ സമൂഹങ്ങള്‍ സ്‌നേഹത്തില്‍ അധിഷ്‌ഠിതമായി വളരണമെന്നും ഓരോ കൂട്ടായ്‌മയും കാനഡയില്‍ വലിയ സുവിശേഷവല്‍ക്കരണ മുന്നേറ്റത്തിന്‌ വേദി ഒരുക്കണമെന്നും പുനലൂര്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍…

കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണ് : ഫ്രാന്‍സിസ് പാപ്പ

9 years ago

വത്തിക്കാന്‍ സിറ്റി: യേശുവിന്‍റെ സുവിശേഷപ്രബോധനങ്ങളില്‍ സന്നിഹിതമായിരിക്കുന്ന സത്യം യുഗാന്തം വരെ പൂര്‍ണ്ണതയില്‍ വളരുന്നതിന് വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കണമെന്ന്ഫ്രാന്‍സിസ് പാപ്പ. 1992 ഒക്ടോബര്‍ 11ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പ്രകാശനം…

മദ്യ നയം- സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങള്‍ ലംഘിച്ചു ; ആര്‍ച്ച്‌ ബിഷപ്‌ ഡോ സൂസപാക്യം

9 years ago

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മദ്യ നയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാന ങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്നെന്ന്‌ കെസിബിസി പ്രസിഡന്റ്‌ ഡോ.സൂസപാക്യം . സര്‍ക്കാരിന്റെ വികലമായ മദ്യനയത്തില്‍ പ്രതിഷേധിച്ച്…