യുവജനങ്ങൾ സംഘടിതരായി സഭയുടെ വിശ്വാസ വളർച്ചയിൽ പങ്കുകാരാകണം: ബിഷപ്‌ ഡോ.വിൻസെന്റ്‌ സാമുവൽ

യുവജനങ്ങൾ സംഘടിതരായി സഭയുടെ വിശ്വാസ വളർച്ചയിൽ പങ്കുകാരാകണം: ബിഷപ്‌ ഡോ.വിൻസെന്റ്‌ സാമുവൽ

8 years ago

ചെങ്ങന്നൂർ: യുവജനങ്ങൾ  സംഘടിതരായി സഭയുടെ വിശ്വാസ വളർച്ചയിൽ പങ്കുകാരാകണമെന്ന്‌ കെ.ആർ.എൽ.സി.സി. യൂത്ത്‌ കമ്മിഷൻ ചെയർമാൻ  ഡോ.വിൻസെന്റ്‌ സാമുവൽ. ലാറ്റിൻ  കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ (എൽ.സി.വൈ.എം.) നാലാമത്‌ വാർഷിക…

“സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു”

8 years ago

ആണ്ടുവട്ടം മൂന്നാം ഞായർ ഒന്നാം വായന: യോനാ 3:1-5,10 രണ്ടാം വായന: 1 കോറിന്തോസ് 7:29-31 സുവിശേഷം: വി.മാർക്കോസ്  1:14-20 ദിവ്യബലിയക്ക് ആമുഖം കഴിഞ്ഞ ഞായറാഴ്ച നാം…

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

8 years ago

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ്‌ ഫെറോന ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം. ഇടവകയിലെ 21 ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ…

കൊപ്പം സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയ തിരുനാളിന്‌ തുടക്കമായി

8 years ago

ചുളളിമാനൂർ: നെയ്യാറ്റിൻകര രൂപതയിലെ കൊപ്പം സെന്റ്‌ സെബാസ്റ്റ്യൻ ദേവാലയ തിരുനാളിന്‌ തുടക്കാമയി. ഇടവക വികാരി ഫാ. രാഹുൽ ബി. ആന്റോ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. കൊടിയേറ്റിന്‌…

സി​സ്റ്റ​ർ റോസ് ആ​ന്‍റോ​ നാളെ വൃ​ക്ക​ദാ​നം നടത്തും

8 years ago

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: സെ​​​ന്‍റ് ജോസ​​​ഫ്സ് കോള​​​ജി​​​ലെ ഹി​​​ന്ദി വി​​​ഭാ​​​ഗം മേ​​​ധാ​​​വി സി​​​സ്റ്റ​​​ർ റോസ് ആ​​​ന്‍റോ​​​യു​​​ടെ വൃ​​​ക്ക​​​ദാ​​​നം നാ​​​ളെ. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​സാ​​​ദ് റോഡി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന വ​​​ലി​​​യ​​​പ​​​റ​​​മ്പിൽ വീ​​​ട്ടി​​​ൽ തി​​​ല​​​ക​​​നാ​​​ണ് വൃ​​​ക്ക…

സാ​മൂ​ഹി​ക പ്രേ​ഷിത​ത്വ​ത്തി​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ സ​ഹ​കര​ണം അ​നി​വാ​ര്യം: ഇ​ന്‍റ​ർ ച​ർ​ച്ച് കൗൺസിൽ

8 years ago

കോട്ട​​​​​യം: ജാ​​​​​തി, മ​​​​​ത ചി​​​​​ന്ത​​​​​ക​​​​​ൾ​​​​​ക്ക​​​​​തീ​​​​​ത​​​​​മാ​​​​​യി സ​​​​​മൂ​​​​​ഹം നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ഭ​​​​​ക​​​​​ൾ ഒ​​​​​രു​​​​​മ​​​​​യോടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്ന് കോട്ട​​​​​യം സീ​​​​​രി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗൺസി​​​​​ൽ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ, ആ​​​​​തു​​​​​ര​​​​​സേ​​​​​വ​​​​​ന…

സം​ഗീ​ത​ വ​ഴി​യി​ലെ സ​ന്യാ​സ​ ജീ​വി​തം; ര​ച​ന​യും സം​ഗീ​ത​വും സി​സ്റ്റ​ർ ക്രി​സ്റ്റി

8 years ago

പാ​ല​ക്കാ​ട്: വാ​ക്കു​ക​ൾ വെ​റും കു​മി​ള​ക​ളോ അ​ക്ഷ​ര​ക്കൂ​ട്ട​ങ്ങ​ളോ അ​ല്ല. ചേ​രു​വ​ക​ൾ കൃ​ത്യ​മാ​കുമ്പോൾ അ​തു താ​ള​ബോധ​മു​ള്ള സം​ഗീ​ത​മാ​യി പു​ന​ർ​ജ​നി​ക്കും. ഇമ്പമാ​ർ​ന്ന ശ​ബ്ദ​ത്തി​ൽ ഹൃ​ദ​യ​ത്തോടു ചേ​ർ​ന്നു​നി​ൽ​ക്കും. അ​ർ​ഥ​വും സ്നേ​ഹ​വും പ്ര​തീ​ക്ഷ​യും വാ​രി​ക്കോ​രി…

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കൺവെൻഷൻ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം ഉദ്‌ഘാടനം ചെയ്യ്‌തു

8 years ago

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 12-മത്‌ ബൈബിൾ കൺവെൻഷൻ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഞായറാഴ്‌ചവരെ നീണ്ടു നിൽക്കുന്ന കൺവെൻഷന് തിരുവനന്തപുരം അതിരൂപതാ ആർച്ച്‌ ബിഷപ്‌…

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയ തിരുനാളിന്‌ വെളളിയാഴ്‌ച തുടക്കം

8 years ago

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ്‌ ഫെറോന ദേവാലയ തിരുനാളിന്‌ വെളളിയാഴ്‌ച തുടക്കമാവും. വൈകിട്ട്‌ 6- ന്‌ ഇടവക വികാരി ഫാ.ജോയിമത്യാസ്‌…

രാഷ്‌ട്രനിർമിതിയിൽ എല്ലാവർക്കും പങ്ക്: മാർപാപ്പ

8 years ago

സാ​​​ന്തി​​​യാ​​​ഗോ: ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ ആ​​ദി​​​വാ​​​സി​​​ക​​​ളെ കേ​​​ൾ​​​ക്കാ​​​നും അ​​​വ​​​രു​​​ടെ സം​​​സ്കാ​​​ര​​​ത്തെ മാ​​​നി​​​ക്കാ​​​നും രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ ചി​​​ലി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.…