ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ നൂറാം ജന്മദി​നം 27ന്

ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ നൂറാം ജന്മദി​നം 27ന്

8 years ago

ക​​ട്ട​​പ്പ​​ന: ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ നൂ​​റാം ജ​ന്മ​ദി​​നം 27-ന്. 1918 ​​ഫെ​​ബ്രു​​വ​​രി 27-ന് ​​ജ​​ർ​​മ​​നി​​യി​​ലെ ബ​​ർ​​ലി​​നി​​ൽ എ​​വാ​​ൾ​​ഡ് താ​​ൻ​​ഹോ​​യി​​സ​​റി​​ന്‍റെ​​യും മ​​രി​​യ​​യു​​ടെ​​യും മൂ​​ന്നു​​ മ​​ക്ക​​ളി​​ൽ മൂ​​ത്ത​​വ​​നാ​​യ ബ​​ർ​​ണാ​​ഡ് എ​​ന്ന…

റോമിലെ കൊളോസിയം രക്തവർണ്ണമായി

8 years ago

ഫാ. ആന്റിസൺ, റോം. റോം: ലോകശ്രദ്ധ നേടിയിട്ടുള്ള റോമിലെ അതിപുരാതന കൊളോസിയം ശനിയാഴ്ച 24/02/2018 രാത്രിയിൽ രക്തശോഭിത നിറത്താൽ പ്രകാശപൂരിതമായി. മതപീഡനത്തിന് ഇരയായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിന്റെ പ്രതീകാത്മകമായ…

വിശുദ്ധ യൗസേപ്പിതാവിന്റെ 7 സന്തോഷ – വ്യാകുല ഭക്ത്യാചാരണം

8 years ago

വിശുദ്ധ ഗ്രന്ഥത്തിൽ ഒരക്ഷരം പോലും ഉരിയാടിയില്ലെങ്കിലും ക്രിസ്ത്യാനിക്ക് ഏറ്റവും പ്രിയങ്കരരായ വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ യൗസേപ്പിതാവ്. അനുസരണയുടെ വിശ്വസ്തത പേറിയ ആ നിശബ്ദ മാതൃക ഏതൊരു വാക്കിനേക്കാളും…

ആദിവാസി യുവാവിന്റെ മരണം അപലപനീയം; കെ. സി. വൈ. എം.

8 years ago

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും തീർത്തും എതിർക്കപ്പെടേണ്ടതാണെന്നും കെ.സി.വൈ.എം. സംസ്‌ഥാന സമിതി. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളെപ്പോലും പിന്നിലാക്കുന്ന രീതിയിൽ കേരളത്തിൽ ഇത്തരം ക്രൂരതകൾ…

ദിവ്യകാരുണ്യം മുട്ടിന്മേൽ നിന്ന് നാവില്‍ സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ

8 years ago

റോം: പരിശുദ്ധ ദിവ്യകാരുണ്യം സാത്താന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും, അതിനാൽ വിശ്വാസികൾ ദിവ്യകാരുണ്യം മുട്ടിന്‍മേൽ നിന്നു നാവിൽ തന്നെ സ്വീകരിക്കുന്ന പാരമ്പര്യത്തിലേക്ക് മടങ്ങണമെന്നും വത്തിക്കാൻ 'ആരാധനാ സമിതി'യുടെ അദ്ധ്യക്ഷനായ…

സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം

8 years ago

തപസ്സുകാലം രണ്ടാം ഞായർ ഒന്നാംവായന: ഉത്പത്തി 22:1-2.9-10-13.15-18 രണ്ടാംവായന: റോമ 8:31b - 34 സുവിശേഷം: വി. മാർക്കോസ് 9:2-10 ദിവ്യബലിയ്ക്ക് ആമുഖം "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ…

ഏശയ്യാ പ്രവാചകന്‍റെ മുദ്ര കണ്ടെത്തി

8 years ago

ജ​​​​റു​​​​സ​​​​ലം: ബൈ​​​​ബി​​​​ളി​​​​ലെ ഏ​​​​ശ​​​​യ്യ പ്ര​​​​വാ​​​​ച​​​​ക​​​​ന്‍റേ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന മു​​​​ദ്ര ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ക​​​​ണ്ടെ​​​​ത്തി. എ​​​​ന്നാ​​​​ൽ പ്ര​​​​വാ​​​​ച​​​​ക​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നു പൂ​​​​ർ​​​​ണ​​​​മാ​​​​യും തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. ജ​​​​റു​​​​സ​​​​ല​​​​മി​​​​ലെ ഹീ​​​​ബ്രു യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ പു​​​​രാ​​​​വ​​​​സ്തു ഗ​​​​വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം കി​​​​ഴ​​​​ക്ക​​​​ൻ ജ​​​​റു​​​​സ​​​​ലേ​​​​മി​​​​ൽ…

അർത്തുങ്കൽ പളളി ശിവക്ഷേത്രമെന്ന്‌ പ്രഖ്യാപിച്ച സംഘപരിവാര്‍ നേതാവ്‌ വെട്ടിലായി; കേസെടുക്കരുതെന്ന ഹർജ്ജി തളളി

8 years ago

കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ അ​​​ർ​​​ത്തു​​​ങ്ക​​​ൽ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി ശി​​​വ​​​ക്ഷേ​​​ത്ര​​​മാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​തു വീ​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യാ​​​ണു ഹി​​​ന്ദു​​​ക്ക​​​ൾ ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്നു​​​മു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​തി​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സം​​​ഘ്പ​​​രി​​​വാ​​​ർ നേ​​​താ​​​വാ​​​യ ടി.​​​ജി.…

ഭൂകമ്പത്തെ അതിജീവിച്ച് 16 മാസം അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട ദിവ്യകാരുണ്യം കണ്ടെത്തി

8 years ago

ഫാ. ഷെറിൻ ഡൊമിനിക്, ഉക്രൈൻ. ഇറ്റലി: മദ്ധ്യ ഇറ്റലിയിലെ നഗരമായ ആർക്വാത്താ ഡെൽ ട്രോൺറ്റോയിലെ ദേവാലയത്തിലാണ്, സിയാന്നയിലെ ദിവ്യകാരുണ്യ അത്ഭുതത്തിനു സമാനമായ "അത്ഭുത ദിവ്യകാരുണ്യം" കണ്ടെത്തിയത്. 2016,…

പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ മൂന്നു ശതാബ്ദങ്ങൾ

8 years ago

മൂ​​​ന്നു ശ​​​താ​​​ബ്ദ​​​ങ്ങ​​​ൾ പി​​​ന്നി​​​ടു​​​ന്ന റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദൈ​​​വ​​​ശാ​​​സ്ത്ര അ​​​ക്കാ​​​ദ​​​മി (Pontifical Academy of Theology) ഇ​​​ന്നും ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ൽ ഒ​​​രു സ​​​ജീ​​​വ സാ​​​ന്നി​​ധ്യ​​മാ​​​ണ്. 1718-ൽ ​​​ക്ലെ​​​മ​​​ന്‍റ് പ​​​തി​​​നൊ​​​ന്നാ​​​മ​​​ൻ…