കുരിശ്‌ സഹനത്തിന്റെ പ്രതീകം തീർഥാടകർ സ്വയം നിയന്ത്രിച്ച്‌ തീർത്ഥാനത്തിൽ പങ്കെടുക്കണം; ബിഷപ്‌ വിൻസെന്റ്‌ സാമുവൽ

കുരിശ്‌ സഹനത്തിന്റെ പ്രതീകം തീർഥാടകർ സ്വയം നിയന്ത്രിച്ച്‌ തീർത്ഥാനത്തിൽ പങ്കെടുക്കണം; ബിഷപ്‌ വിൻസെന്റ്‌ സാമുവൽ

8 years ago

സ്വന്തം ലേഖകന്‍ ബോണക്കാട്‌: 'കുരിശ്‌ സഹനത്തിന്റെ പ്രതീക'മാണെന്ന്‌ ബിഷപ്‌ ഡോ.വിൻസെന്റ്‌ സാമുവൽ. കുരിശിനെപ്രതിയുളള വേദനകളിൽ തീർത്ഥാടകർ അലിഞ്ഞ്‌ ചേരുമ്പോഴാണ്‌ കുരിശുമല തീർത്ഥാടനം ധന്യമാകുന്നതെന്നും ബിഷപ്‌ പറഞ്ഞു. സഹനത്തിന്റെ…

ബോണക്കാടിൽ പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാനസെന്ററും ആശീർവദിച്ചു

8 years ago

ബോണക്കാട്‌: ബോണക്കാട്‌ അമലോത്‌ഭവമാതാ ദേവാലയത്തിന്‌ സമീപത്തായി മാതാവിന്റെ മടിയിൽ കിടക്കുന്ന ക്രിസ്‌തുവിന്റെ തിരുസ്വരൂപം പിയാത്തയും തീർത്ഥാടകർക്ക്‌ പ്രാർത്ഥിക്കാനായി ധ്യാന സെന്ററും കുരിശിന്റെ വഴി തൂണുകളും ആശീർവദിച്ചു. ബോണക്കാട്‌…

ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ ഭക്‌തി നിർഭരമായ തുടക്കം

8 years ago

സ്വന്തം ലേഖകന്‍  വിതുര: "വിശുദ്ധ കുരിശ്‌ സഹനത്തിന്റെ ശക്‌തി" എന്ന സന്ദേശവുമായി 61- ാമത്‌ ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ തുടക്കമായി. ഇന്ന്‌ രാവിലെ നെയ്യാറ്റിൻകര രൂപതാമെത്രാൻ ഡോ.…

ബോണക്കാട് മലമുകളിലേയ്ക്കുളള തീർത്ഥാടനം അനുവദിക്കില്ല; നെയ്യാറ്റിൻകര രൂപത

8 years ago

സ്വന്തം ലേഖകൻ ബോണക്കാട്‌: ഇന്നലെ ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെ തുടർന്ന്‌ തീർത്ഥാടകരെ മലമുകളിലേക്ക്‌ തീർത്ഥാടനം നടത്താൻ അനുവധിക്കില്ലെന്ന്‌ നെയ്യാറ്റിൻകര രൂപത വ്യക്‌തമാക്കി. തീർത്ഥാടകർ മലമുകളിലെ കുരിശിനെ വണങ്ങി…

കാത്തോലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

8 years ago

സ്വന്തം ലേഖകൻ ന്യുഡൽഹി: ഇന്ത്യയിലെ കത്തോലിക്കാ സഭാ ബിഷപ്പുമാരുടെ കൂട്ടായ്മയായ, സി.ബി.സി.ഐ.യുടെ പുതിയ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തി.…

കണ്ണമാലി പള്ളി തിരുനാൾ; നേർച്ചസദ്യയിൽ പങ്കുകൊണ്ട് ആയിരങ്ങൾ

8 years ago

തോപ്പുംപടി: കണ്ണമാലി പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. ശനിയാഴ്ച മുതൽ കണ്ണമാലിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇന്നലെ രാത്രി വൈകിയും തുടർന്നു.…

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിനു സ്വീകരണം

8 years ago

കൊച്ചി: ഇറ്റലിയിലെ പാദുവായിൽ നിന്നുള്ള വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പു പ്രയാണത്തിനു കലൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ സ്വീകരണം നൽകി. ഇന്നു രാത്രി 10.30 വരെ തിരുശേഷിപ്പു വണങ്ങാൻ…

മുന്നൊരുക്ക സിനഡ് ആരംഭിച്ചു; ‘യുവജനം പുതുചൈതന്യയുടെ ശില്പികൾ’: ഫ്രാൻസിസ് പാപ്പാ

8 years ago

സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി :“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയം സ്വീകരിച്ചിരിച്ചുകൊണ്ട് ഈ വർഷം ഒക്ടോബർ 03 മുതൽ 28 വരെ നടക്കുവാൻ പോകുന്ന…

ബാംഗ്ളൂരിന് പുതിയ ആർച്ച് ബിഷപ്പ്

8 years ago

സ്വന്തം ലേഖകൻ ബാംഗ്ലൂർ: ബാംഗ്ലൂരിന്റെ പുതിയ ആർച്ച് ബിഷപ്പായി, നിലവിൽ ബൽഗാമിലെ ബിഷപ്പായ പീറ്റർ മച്ചാഡോ നിയമിതനായി. മാർച്ച്‌ 19- ന് ഇന്ത്യൻ സമയം 4. 30-ന്…

ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ ബുധനാഴ്‌ച തുടക്കമാവും

8 years ago

സ്വന്തം ലേഖകൻ തിരുവനന്തപുരം: കിഴക്കിന്റെ കാൽവരിയെന്നറിയപ്പെടുന്ന ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ ബുധനാഴ്‌ച തുടക്കമാവും. 25 വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തെ തുടർന്ന്‌ ദു:ഖവെളളി ദിവസവും തീർത്ഥാടന മുണ്ടാവും. തീർത്ഥാടനത്തിന്‌…