പാരമ്പര്യത്ത​നി​മ​യി​ൽ തൃ​ക്കൊ​ടി​ത്താ​നം പ​ള്ളി​യി​ലെ ന​സ്രാ​ണീസം​ഗ​മം ഹൃ​ദ്യ​മാ​യി

പാരമ്പര്യത്ത​നി​മ​യി​ൽ തൃ​ക്കൊ​ടി​ത്താ​നം പ​ള്ളി​യി​ലെ ന​സ്രാ​ണീസം​ഗ​മം ഹൃ​ദ്യ​മാ​യി

9 years ago

തൃ​​​ക്കൊ​​​ടി​​​ത്താ​​​നം: ച​​​ട്ട​​​യും മു​​​ണ്ടും ക​​​വു​​​ണി​​​യും കു​​​ണു​​​ക്കും അ​​​ണി​​​ഞ്ഞ കൊ​​​ച്ചു സു​​​ന്ദ​​​രി​​​ക​​​ൾ, ജൂ​​​ബാ​​​യും മു​​​ണ്ടും അ​​​ണി​​​ഞ്ഞ കൊ​​​ച്ചു മി​​​ടു​​​ക്ക​​ന്മാ​​ർ. മാ​​​ർ​​​ഗം​​​ക​​​ളി​​​യും റമ്പാൻ​​​പാ​​​ട്ടും അ​​​ര​​​ങ്ങു​​​ണ​​​ർ​​​ത്തി​​​യ നി​​​മി​​​ഷ​​​ങ്ങ​​​ൾ. മാ​​​ർ വാ​​​ലാ​​​ഹ്, "എ​​​ന്‍റെ…

പുതിയ ഇടയൻ അഭിഷിക്തനായി; പ്രാർത്ഥനാനിറവിൽ മലയോര ജനത

9 years ago

ചെറുതോണി: ഇടുക്കി രൂപതയുടെ പുതിയ ഇടയൻ മാർ ജോൺ നെല്ലിക്കുന്നേലിനെ വരവേൽക്കാനും മെത്രാഭിഷേക ചടങ്ങിനു സാക്ഷിയാകാനും വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ പ്രാർത്ഥനാ നിറവിൽ ഒരുമിച്ചത് ആയിരക്കണക്കിനു…

വിശുദ്ധ കുർബാന: ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം

9 years ago

സ്വന്തം ലേഖകൻ ബ്രസീൽ: വിശുദ്ധ കുർബാന ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം ഉയർന്നുവരുന്നു. സോഷ്യൽ മീഡിയകളിലൂടെയാണ് വിശുദ്ധ കുർബാന ഡ്രോണിൽ പറത്തുന്നത് പ്രചരിച്ചത്. ബ്രസീലിലെ സോറോകാവാ  അതിരൂപതയിലെ…

ഒ​ഡീഷയിൽ ദേ​വാ​ല​യ​ങ്ങ​ൾ ആക്രമിക്കപ്പെട്ടു

9 years ago

റൂ​​ർ​​ക്ക​​ല: ഒ​​ഡീ​ഷ റൂ​​ർ​​ക്ക​​ല രൂ​​പ​​ത​യു​ടെ ക​​ത്തോ​​ലി​​ക്കാ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ​​ക്കു നേ​​രേ വ്യാ​​പ​​ക അ​​ക്ര​​മം. ഏ​​പ്രി​​ൽ ഒ​​ന്നി​​ന് രാ​​ത്രി​ ബി​​ഹാ​​ബ​​ന്ദ്, സാ​​ലം​​ഗാ​​ബ​​ഹാ​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ൾ​​ക്ക് അ​ക്ര​മി​ക​ൾ തീ​​യി​​ട്ടു. സാ​​ലം​​ഗാ​​ബ​​ഹാ​​ൽ പ​​ള്ളി​​യി​​ൽ…

മാർ ജോൺ  നെല്ലിക്കുന്നേലിന്‍റെ മെത്രാഭിഷേകം ഇന്ന്

9 years ago

ഇ​ടു​ക്കി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​നാ​യി മാ​ർ ജോൺ നെ​ല്ലി​ക്കു​ന്നേ​ൽ ഇ​ന്ന് അ​ഭി​ഷി​ക്ത​നാ​കും. സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്…

ഫ്രാൻസിസ് പാപ്പായ്ക്ക് ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം

9 years ago

സ്വന്തം ലേഖകൻ വത്തിക്കാൻ: ഈ വർഷത്തെ ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം ഫ്രാൻസിസ് പാപ്പായ്ക്ക്. ഫ്രാൻസിലെ മെഡിറ്ററേനിയൻ സാഹിത്യ സമാജം ആണ് ആത്മീയതയ്ക്കുള്ള ഈ വർഷത്തെ പുരസ്ക്കാരം നൽകുവാൻ…

ഈശോയുടെ അതിദാരുണമാം… – ആ പാട്ടു പിറന്നത് ഇങ്ങനെയാണ്!

9 years ago

ഷാജൻ സി. മാത്യു ക്രിസ്ത്യാനികൾ നോമ്പുകാലത്ത് പ്രധാനമായി ആലപിക്കുന്ന ഈ കാരുണ്യഗാനത്തിന്റെ ചിന്ത പിറന്നത് ഇവിടൊന്നുമായിരുന്നില്ല  പാട്ടുപോലെതന്നെ സുന്ദരമാണ് അതിനു പിന്നിലുള്ള കഥകളും. ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു…

“കനിവ് – ’18” എന്ന ഈസ്റ്റെർ സന്ദേശവുമായി കെ.എൽ.സി.എ. ബാലരാമപുരം ഫെറോന

9 years ago

സ്വന്തം ലേഖകൻ ബാലരാമപുരം: "എരിയുന്ന വയറിന്റെ തീ അണയ്ക്കാൻ കനിവോടെ... ഒരു പൊതിച്ചോറ് " എന്ന സന്ദേശവുമായി കെ.എൽ.സി.എ. ബാലരാമപുരം ഫെറോന സമിതി. വഴിയരികിൽ കിടക്കുന്നവർക്കും, വെള്ളായണി ശാന്തിവിള…

“ഈ പെസഹാനാളിന്‍റെ സൂത്രവാക്യം: ക്രിസ്തു ഉത്ഥാനംചെയ്തു… അവിടുന്നു ജീവിക്കുന്നു… ഇന്നും ജീവിക്കുന്നു!”; ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റെർ സന്ദേശം

9 years ago

വത്തിക്കാൻ :വത്തിക്കാൻ ബസിലിക്കയുടെ പ്രധാനമട്ടുപ്പാവിൽ നിന്നുകൊണ്ടാണ് ഈസ്റ്റർ സന്ദേശം 'നഗരത്തിനും ലോകത്തിനുമായി' പാപ്പാ നൽകിയത്. 'ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകൾ' എന്ന് പറഞ്ഞു തുടങ്ങിയ സന്ദേശത്തിൽ ആനുകാലികമായ എല്ലാ മാനങ്ങളും…

സാത്താനും 4 പൊതു ധാരണകളും

9 years ago

ടോം ഹൂപ്സ് സാത്താനെ നാം ഭയപ്പെടേണ്ട ആവശ്യമില്ല  എങ്കിലും നാം സാത്താനെയും അവന്റെ തന്ത്രങ്ങളേയും അറിഞ്ഞിരിക്കുവാൻ ചില സുപ്രധാന ധാരണകൾ ചേർക്കുന്നു. സാത്താനെക്കുറിച്ചുള്ള ചിന്ത ആദ്യമായി എന്നിൽ…