പത്താംങ്കല്ല്‌ ദേവാലയത്തിൽ ജീവിത നവീകരണ ധ്യാനത്തിന്‌ തുടക്കം – തിരുനാൾ 4 മുതൽ

പത്താംങ്കല്ല്‌ ദേവാലയത്തിൽ ജീവിത നവീകരണ ധ്യാനത്തിന്‌ തുടക്കം – തിരുനാൾ 4 മുതൽ

8 years ago

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: പത്താങ്കല്ല്‌ തിരുഹൃദയ ദേവാലയത്തിലെ തിരുനാളിന്‌ മുന്നോടിയായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന്‌ തുടക്കമായി. ജൂൺ 3 വരെ തുടരുന്ന ധ്യാനത്തിന്‌ ചാലക്കുടി ഡിവൈൻ…

ഡിജിറ്റൽ  ഉപകരണങ്ങൾ സമയാ സമയങ്ങളിൽ നവീകരിക്കുന്നത്  (up-date) പോലെ ക്രിസ്തുവുമായുള്ള ബന്ധവും നവീകരിക്കപ്പെടണം; യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

8 years ago

സ്വന്തം ലേഖകൻ റോം:  യുവജനങ്ങൾ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ പോലുള്ള ഡിജിറ്റൽ  ഉപകരണങ്ങൾ സമയാ സമയങ്ങളിൽ നവീകരിക്കുന്നത് പോലെ, up-date ചെയ്യുന്നതുപോലെ, സുവിശേഷത്തിന്‍റെ വെളിച്ചത്തിൽ ക്രിസ്തുവുമായുള്ള ബന്ധവും…

സ്വവർഗ്ഗ വിവാഹം വഴിപിഴച്ച ലൈംഗിക വൈകല്യം; സ്ലൊവേക്ക്യായിലെ മെത്രാന്‍ സംഘം കോടതിയിൽ

8 years ago

ഫാ. വില്യം നെല്ലിക്കൽ റോം: സ്ത്രീയും പുരുഷനും ഒന്നുചേരുന്ന അഭേദ്യമായ വൈവാഹിക ബന്ധത്തിലെ പ്രകൃതിനിയമത്തെ തച്ചുടയ്ക്കുകയും, വിവാഹാന്തസ്സിന്‍റെ അന്യൂനതയെ തരംതാഴ്ത്തുകയും ചെയ്യുന്ന സ്വവർഗ്ഗവിവാഹം വഴിപിഴച്ച ലൈംഗിക വൈകല്യമെന്നാണ്…

“മനുഷ്യരെല്ലാം പുൽക്കൊടിക്ക് തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽക്കൊടികൾ വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞുവീഴുന്നു.”

8 years ago

അനുദിന മന്നാ 1 പത്രോസ്:- 1 : 18a  - 25 മാർക്കോസ്:- 10:  32 - 45 “മനുഷ്യരെല്ലാം പുൽക്കൊടിക്ക് തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ…

കോട്ടയത്ത് കെ.സി.വൈ.എം. വിജയപുരം രൂപതയുടെ പ്രതിഷേധറാലി

8 years ago

പ്രിൻസ് കുരുവിൻമുകൾ കോട്ടയം: കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ കലാശിച്ച പോലീസിന്റെ അനാസ്ഥക്കെതിരെ കെ.സി.വൈ.എം. വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു. സംസ്ഥാന സിൻഡിക്കേറ്റ് മെമ്പർ…

കെവിന്‍റെ കൊലപാതകം ‘കർശന നടപടികളെടുക്കണം, തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും  കേസിൽ പ്രതി ചേർക്കണം’; കെ.എൽ.സി.എ. സംസ്ഥാന സമിതി

8 years ago

സ്വന്തം ലേഖകൻ എറണാകുളം:  കോട്ടയത്ത് കെവിൻ പി. ജോസഫിനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ  കർശന നടപടിൾ അതിവേഗം സ്വീകരിക്കുകയും തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്ത്…

നിയുക്ത കർദ്ദിനാൾ ആർച്ചുബിഷപ്പ് ‘ജൊവാൻ ആഞ്ചെലോ ബെച്യു’ ഇനിമുതൽ വിശുദ്ധരെ നിർണ്ണയിക്കുന്ന സംഘത്തിന്റെ തലവൻ

8 years ago

ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: വിശുദ്ധരെ നിർണ്ണയിക്കുന്ന വത്തിക്കാൻ സംഘത്തലവനായി നിയുക്ത കർദ്ദിനാൾ ആർച്ചുബിഷപ്പ് ജൊവാൻ ആഞ്ചെലോ ബെച്യുവിനെ  ഫ്രാൻസിസ് പാപ്പാ നിയോഗിച്ചു. മെയ് 26-Ɔο…

“ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ”

8 years ago

അനുദിന മന്നാ 1 പത്രോസ്‌:- 1: 10 – 16 മാർക്കോ:-  10: 28 - 31 “ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ" കർത്താവായ ദൈവം…

കെവിൻ ജോസഫിന്റെ കൊലപാതകം പോലീസ്‌ ഒന്നാം പ്രതി; കെ.എൽ.സി. എ.

8 years ago

അനിൽ ജോസഫ്‌ നെയ്യാറ്റിൻകര: കോട്ടയം നട്ടാശേരി എസ്‌.എച്ച്‌. മൗണ്ട്‌ സ്വദേശി കെവിൻ പി. ജോസഫിന്റെ കൊലപാതകത്തിൽ പോലീസ്‌ ഒന്നാം പ്രതിയെന്ന്‌ കേരളാ ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ. ഞായറാഴ്‌ച…

കെ​.സി​.ബി​.സി. പ്രോ​ലൈ​ഫ് സെ​മി​നാ​ർ ഇ​ന്ന്

8 years ago

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കാ​ത്ത​ലി​ക്ക് ബി​ഷ​പ്സ് കോൺഫ​റ​ൻ​സും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത ശു​ശ്രൂ​ഷ​യും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ലെ ഡോ​ക്ടേ​ഴ്സി​നും കു​ടും​ബ​ശു​ശ്രൂ​ഷാ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന…