Pope Francis

Pope Francis

8 years ago

 Lord, reawaken in us a sense of praise and gratitude for our Earth, and for everything you have created.

പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയുടെ പുതിയ റെക്ടർ ‘അൽമായൻ’

8 years ago

സ്വന്തം ലേഖകൻ റോം: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയ്ക്ക് പുതിയ റെക്ടർ. വിവാഹിതനായ വിൻചെൻസൊ ബോണോമോ എന്ന അൽമായനെയാണ് പാപ്പാ നിയമിച്ചത്. ജൂൺ 2-നായിരുന്നു വത്തിക്കാൻ…

മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനും നീതിക്കും വേണ്ടി നിലകൊളേളണ്ടവര്‍: ഫ്രാന്‍സിസ്‌ പാപ്പ

8 years ago

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: മാധ്യമപ്രവർത്തകർ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുമ്പോൾ പ്രവാചക ദൗത്യത്തിൽ പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. അതുകൊണ്ടുതന്നെ, ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോൾ പ്രവാചക ദൗത്യത്തോടും…

“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”

8 years ago

2 തിമോ. - 1:1–3,  6–12 മാർക്കോസ് - 12:18–27 “ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”  മനുഷ്യർക്ക്  ആത്മാവുണ്ടെന്നും, ആ…

“ഗ്രീൻ കൊച്ചു പളളി” പദ്ധതിക്ക്‌ തുടക്കമായി

8 years ago

സ്വന്തം ലേഖകൻ ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയുടെ തീർത്ഥാടന ദേവാലയമായ കമുകിൻകോട്‌ അന്തോണീസ്‌ ദേവാലയത്തിൽ ഗ്രീൻ കൊച്ചുപളളി പദ്ധതിക്ക്‌ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പതിനായിരം വൃക്ഷതൈകൾ ഇടവകയിലെ 750…

നിക്കരാഗ്വയിൽ സമാധാനത്തിന് പാപ്പായുടെ ആഹ്വാനം

8 years ago

സ്വന്തം ലേഖകൻ വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നി​​ക്ക​​രാ​​ഗ്വ​​യി​​ലെ അ​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് അ​​റു​​തി​​വ​​രു​​ത്ത​​ണ​​മെ​​ന്നും സ​​മാ​​ധാ​​ന​​നീ​​ക്കം ത്വ​​രി​​ത​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ ആ​​ഹ്വാ​​നം ചെ​​യ്തു. പെ​​ൻ​​ഷ​​നും​​ സാ​​മു​​ഹി​​ക​​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ളും വെ​​ട്ടി​​ക്കു​​റ​​ച്ച പ്ര​​സി​​ഡ​​ന്‍റ്…

പത്താംങ്കല്ല്‌ തിരുഹൃദയ ദേവാലയ തിരുനാളിന്‌ തുടക്കമായി

8 years ago

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: പത്താങ്കല്ല്‌ തിരുഹൃദയ ദേവാലയ തിരുനാളിന്‌ തുടക്കമായി. തിരുനാൾ കൊടിയേറ്റിനും തുടർന്ന്‌ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും നെയ്യാറ്റിൻകര രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ…

മെഡിക്കൽ കോളജിനു താമരശ്ശേരി രൂപത നിപ്പ പ്രതിരോധ ഉപകരണങ്ങൾ നൽകി

8 years ago

സ്വന്തം ലേഖകൻ താമരശ്ശേരി : നിപ്പ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായഹസ്തവുമായി താമരശ്ശേരി രൂപത രംഗത്ത്. ബിഷപ് മാർ. റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നിർദേശാനുസരണം…

Pope Francis

8 years ago

The living presence of Christ within us is the light that guides our choices, the flame that warms our hearts…

കർദിനാൾ ഒബാൻഡോ അന്തരിച്ചു

8 years ago

സ്വന്തം ലേഖകൻ മ​നാ​ഗ്വ: നി​ക്ക​രാ​ഗ്വ​യി​ലെ രാ​ഷ്‌​ട്രീ​യ ച​ല​ന​ങ്ങ​ളി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ച്ച ക​ർ​ദി​നാ​ൾ മി​ഹ്വേ​ൽ ഒ​ബാ​ൻ​ഡോ ഇ ​ബ്രാ​വോ (92) അ​ന്ത​രി​ച്ചു. 1970ക​ളി​ൽ അ​ന​സ്താ​സി​യോ സൊ​മോ​സ​യു​ടെ ഏ​കാ​ധി​പ​ത്യ…