ഗ്രീക്ക് പുരാണത്തിലെ കഥാനായകനാണ് പ്രോക്രാറ്റസ്. ദാനശീലനും, സമ്പന്നനും, ഉദാരമതിയുമാണദ്ദേഹം. വഴിയാത്രക്കാർക്ക് വിശ്രമിക്കാൻ വനമധ്യത്തിൽ അദ്ദേഹം ഒരു സത്രം നടത്തുന്നുണ്ട്. ഭക്ഷണത്തിനോ, വിശ്രമത്തിനോ ആരിൽനിന്നും ചില്ലിക്കാശ് വാങ്ങുമായിരുന്നില്ല. അധികമാർക്കും…
ജോസ് മാർട്ടിൻ അർത്തുങ്കൽ/ആലപ്പുഴ: ആഗോള കത്തോലിക്കാ സഭ രോഗീദിനമായി ആചരിക്കുന്ന ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11 വൈകുന്നേരം, 5-30-ന് അർത്തുങ്കൽ ബസിലിക്കായിൽ ആലപ്പുഴ രൂപതാ…
അനിൽ ജോസഫ് ബാലരാമപുരം: തെക്കിന്റെ കൊച്ചു പാദുവയെന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാടനത്തിന് കൊടിയേറി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ആയിരക്കണക്കിന്…
ഫാ.ജോൺസൺ പുത്തൻവീട്ടിൽ ആലപ്പുഴ: തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച്, തീരദേശ പഞ്ചായത്തുകളിലെ നേതാക്കളുടെ യോഗം ഫെബ്രുവരി 15-ന് ആലപ്പുഴ കർമ്മസദനിൽ സംഘടിപ്പിച്ചിരിക്കുന്നു. തീരദേശത്തെ പത്ത് ജില്ലകളിൽ…
അഡ്വ.ഷെറി ജെ.തോമസ് എറണാകുളം: തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തില്‍ കെ.എല്‍.സി.എ. പ്രതിഷേധിച്ചു. തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന ഒരു പദ്ധതികളും…
അനിൽ ജോസഫ് ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാവും. തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടന്ന പതാകാ…
ജോസ് മാർട്ടിൻ ആലപ്പുഴ/അർത്തുങ്കൽ: കൊച്ചി രൂപതാംഗമായ മിനി ജോർജ് ഇഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇനിമുതൽ മിനിജോർജ് ഏലശ്ശേരി വിളിക്കപ്പെടുക ഡോ.മിനി ജോർജ് ഏലശ്ശേരി എന്നായിരിക്കും.…
സ്വന്തം ലേഖകൻ ബാംഗ്ലൂർ: ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ICYM) പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്മെന്റിനെ 2020-2022 കാലയളവിൽ നയിക്കാനാണ്…
ജോസ് മാർട്ടിൻ കേരള കത്തോലിക്കാ സഭ ഏറെ വിമർശിക്കപ്പെടുന്നത് വിശ്വാസിയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കല്ലറ വിവാദങ്ങളിലാണ്. തുടക്കം ഇങ്ങനെ; സ്വന്തമായി കല്ലറ വേണമെന്ന നിർബന്ധവുമായി വികാരി അച്ചനെ…
അർച്ചന കണ്ണറവിള നെയ്യാറ്റിൻകര: വിദ്യാഭ്യാസവർഷ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.സി.സി. റിസോഴ്സ് ടീം അംഗങ്ങൾക്കായി ഇടവകതലത്തിൽ നടത്തുന്ന പരിശീലനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 100 പള്ളികളിലായി 7000 ത്തോളം ബി.സി.സി.…
This website uses cookies.