രതീഷ് ആന്റണി കണ്ണൂർ: കണ്ണൂർ രൂപതയുടെ 22-Ɔο സ്ഥാപനദിനാഘോഷവും, കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരണവും, ബിഷപ്പ് അലക്സ് വടക്കുംതലയുടെ ഏഴാമത്തെ പുസ്തക പ്രകാശനവും നടന്നു. കേരള ലാറ്റിൻ…
സ്വന്തം ലേഖകൻ വെള്ളറട: ലോകമെമ്പാടും ക്രിസ്ത്യൻ സഭയോടും ക്രൈസ്തവരോടും വർദ്ധിച്ചു വരുന്ന ആക്രമണത്തിൽ പ്രതിഷേധം അറിയിച്ചു കൊണ്ടും ലോകസമാധാനം പുന:സ്ഥാപിക്കണമേ എന്ന പ്രാർത്ഥനയോടെയും KCYM (L) ഉണ്ടൻകോട്…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചിയിൽ രൂപതയിൽ കെ.സി.വൈ.എം. പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നതിന് മുഖ്യ പങ്കുവഹിച്ച, കെ.സി.വൈ.എം കൊച്ചി രൂപതാ പ്രഥമ ഡയറക്ടർ ഫാ.ബർത്തലോമിയോ കണ്ണങ്കേരിയെ അനുസ്മരിച്ചു. 1975…
ആണ്ടുവട്ടം മുപ്പത്തിരണ്ടാം ഞായർ ഒന്നാം വായന: ജ്ഞാനം 6:12-16 രണ്ടാം വായന: 1 തെസ്സലോനിക്ക 4:13-18 സുവിശേഷം: വി. മത്തായി 25:1-13 ദിവ്യബലിക്ക് ആമുഖം കർത്താവിന്റെ പ്രത്യാഗമനത്തെയും…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്തു കന്യകകളുടെ ഉപമ. വിവാഹവിരുന്നിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്ന ദൈവരാജ്യത്തിന്റെ ഒരു ദൃഷ്ടാന്തം. ആഖ്യാനത്തിന്റെ വൈരുദ്ധ്യാത്മകത ആനന്ദത്തിനെ തല്ലി കെടുത്തുന്നതു പോലെയുള്ള ഒരു രചന.…
അനില്‍ ജോസഫ് തിരുവനന്തപുരം; സര്‍ക്കാര്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ ദളിത് ക്രൈസ്തവരെയും പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കുന്നെന്ന് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം. ഇടതു…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: രൂപതാതലത്തില്‍ സന്ന്യാസ സമൂഹങ്ങൾ തുടങ്ങുന്നതിനു മുന്‍പ് വത്തിക്കാന്റെ അനുമതി അനിവാര്യമാണെന്ന്, സ്വാധികാര പ്രബോധനമായി പുറത്തുവന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക ലിഖിതം അനുശാസിക്കുന്നു.…
രണ്ടു കൂട്ടുകാർ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി കൊടുങ്കാറ്റടിച്ചു. അവരുടെ ലക്ഷ്യം തെറ്റി. ബോട്ട് ഒരു അജ്ഞാത ദ്വീപിൽ എത്തിച്ചേർന്നു. മനുഷ്യവാസമില്ലാത്ത സ്ഥലമായതിനാൽ അവരെ സഹായിക്കാൻ അവിടെ…
സ്വന്തം ലേഖകൻ കണ്ണൂർ: കേരളത്തിൽ നടപ്പിലാക്കിയ (EWS) സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുവാൻ വേണ്ട സത്വരനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല…
അനില്‍ ജോസഫ് തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതികളെ തുടര്‍ന്ന് 2016 മുതല്‍ നിയമിതരായ അധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരും കെസിബിസി വിദ്യാഭ്യാസ…
This website uses cookies.