Kerala

കപ്പൂച്ചിൻ, CMI സന്യാസസമൂഹങ്ങൾ എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാമ്പുകളാക്കി

കപ്പൂച്ചിൻ, CMI സന്യാസസമൂഹങ്ങൾ എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാമ്പുകളാക്കി

സ്വന്തം ലേഖകൻ 

കോഴിക്കോട്:  കപ്പൂച്ചിൻ സന്യാസസമൂഹം അതിന്റെ എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാമ്പുകളായി തുറന്നുകൊടുക്കുകയാണെന്ന് പ്രൊവിൻഷ്യൽ സൂപ്പീരിയർ ബ്ര. സന്തോഷ് കരിങ്ങടയിൽ അറിയിച്ചു.
റെസ്ക്യു മിഷനിലോ റിലീഫ് വർക്കിലോ ഏർപ്പെട്ടിരിക്കുന്ന ആർക്കും ഈ ആശ്രമങ്ങൾ അവയുടെ എല്ലാ സൗകര്യങ്ങളോടും കൂടെ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാം.

അതുപോലെ, എല്ലാ CMI ആശ്രമങ്ങളും റിലീഫ് ക്യാമ്പുകൾക്കായി തുറന്നുകൊടുത്തു. ആയിരക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ക്യാമ്പുകളിൽ എത്തിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.

മലബാർ വയനാട്, കണ്ണുർ, മലപ്പുറം, കോഴിക്കോട്, കാസർകോഡ് എന്നീ മേഖലയിൽ ഉള്ള ആശ്രമങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളുമാണ് താഴെ നൽകിയിരിക്കുന്നത്.

വയനാട്:

1) Alverna Ashram Sulthan Bathery
P.B. No. 26
Sulthan Bathery P.O.
Wayanad, Kerala-673 592
Tel: 04936-220415, 224924

2) Padre Pio Ashram Panamaram
Panamaram P.O.
Wayanad Dt.
Kerala-670 721
Tel: 04935 – 222414
Br Mariadas uruthimattam (Guardian)

കണ്ണൂർ:

1) Pavanatma Provincialate
Melechovva, P.O. Kannur
Kerala – 670 006
Tel. 0497 – 2725500
Provincial: 0497 – 2725503, 8547575220
Tele / Fax: 0497 – 2725503

2) Amalagiri Ashram, Edatt
Edatt P.O., Payyannur,
Kannur, Kerala – 670 327
Tel: 0497 – 2805821
Br Vinod Mangattil (Guardian)

3) Vimalagiri Ashram Pattaram
Pattaram
P.B. No.20, Iritty P. O.
Kannur, Kerala-670 703
Tel: 0490 – 2491941
Vimalagiri Renewal Centre
Tel: 0490 – 2493491, 9745017

4) Sevasadan Pallikkunnu
Pallikkunnu P. O.
Kannur – 670004
Br Scaria Kalloor (Guardian)

മലപ്പുറം:

1) Assisi Ashram Vadapuram
Vadapuram P.O.
Malappuram Dt.
Kerala-676 542
Tel: 04931-225457

2) Snehasadan Arimanal
Arimanal, Kalikavu P.O.
Malappuram Dt. Kerala-676 525

കോഴിക്കോട്:

1) Media House
Parayanchery
Kuthiravattam P O
Kozhikode 673016
Br Geogy Perumpettikunnel (Guardian)

2) Shanti Ashram Kundaithode
Kolathara P.O.
Kundaithode
Kozhikode – Kerala-673 655
Tel: 0495-2485709
Br Jose achukunnel (Guardian)

3) Alphonsa Ashram Parayanchery
St Alphonsa Ashram

4) Padua Ashram Perambra
Perambra P.O.
Kozhikode, Kerala-673 525
Tel: 0496-2610202
Br Justin Johns Nellikkunnel

കാസർഗോഡ്:

1) Joseph Ashram Vellarikund
Kooramkundu
Plachikara P.O.
Kasaragod – 671533
Tel: 0467 – 2341462
Br. Thomas kolangayil , (Guardian ) Vellarikundu +919605344757

2) Br. Vinod, Guardian in Payyannur 9447393114

3) Br. Paul Kainickal vicar in provincial House +919447259463

4) Br. Joby Vattamala vicar in Pallikkunnu, Kannur +918547430233

Br Sibi Mattam, Guardian in Bathery +919496219528

Br . Johns, Guardian in Pattaram Iritty +919946927909

Br. Geogy, Guardian in parayanchery +918903544576

Br. Mariadas, Guardian in Panamaram +919496210677

Br. Jose Thachukunnel, Guardian in Kundaithod +919400555599

Br. Bosco, Guardian in Arimalal 9447072047

Br. Shaju Anithottam, Guardian in Vadapuram +919447817505

Br. Justin, Guardian in Perambra +918289853956

എല്ലാ CMI ആശ്രമങ്ങളും റിലീഫ് ക്യാമ്പുകൾ. ആവശ്യക്കാർ ദയവായി താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക എന്ന് അറിയിക്കുന്നു.

Trivandrum:
Fr. Luka Kollamparampil CMI – 9443280817

Kottayam :
Fr. Thomas Mathilakathu CMI – 9447682223

Muvattupuzha:
Fr. Mathew Manjakunnel CMI – 9447440911

Kochi:
Fr. Mathew Kiriyanthan CMI – 944730569

Thrissur:
Fr. Joy Vattoly(Jr) CMI – 9447658797

Kozhikode:
Fr. Jose Prakash Chelackal CMI – 8606140617, 8921262847

Coimbatore/Palakkad:
Rev. Fr. Biju Mapranathukaran CMI – 9656104312

General Social Councillor
Fr. Varghese Vithayathil CMI – 8304967540, 9446322226

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker