ഫലസമൃദ്ധി പദ്ധതി കാലഘട്ടത്തിന്റെ ആവശ്യം: ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം
ഫലസമൃദ്ധി പദ്ധതി കാലഘട്ടത്തിന്റെ ആവശ്യം: ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം
തിരുവനന്തപു
കേരള കത്തോലിക്കാസഭ യുവജനവർഷം പ്രഖ്യാപിച്ചിരി
മിജാർക് നാഷണൽ കോ ഓർഡിനേറ്ററും ഫലസമൃദ്ധി ജനറൽ കൺവീനറുമായ സിറിയക് ചാഴികാടൻ, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ റവ.ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, സംസ്ഥാന ഭാരവാഹികളായ ജോബി ജോൺ, സ്റ്റെഫി സ്റ്റാൻലി, ജോമോൾ ജോസ്, ലിജിൻ ശ്രാന്പിക്കൽ, പി. കിഷോർ, ടോം ചക്കാലക്കുന്നേ