അനിൽ ജോസഫ്
ബാലരാമപുരം: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മംഗലത്തുകോണം വിശുദ്ധ അലോഷ്യസ് ദേവാലയം. ഇടവകയിലെ നിർദ്ധനർക്കും, ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്കും ആവശ്യസാധനകൾ നൽകിയാണ് ഇടവക മാതൃക കാട്ടുന്നത്.
ബാലരാമപുരം ഫെറോനാവികാരിയും മംഗലത്തുകോണം ഇടവക വികാരിയുമായ ഫാ.ഷൈജു ദാസിന്റെ നേതൃത്വത്തിലാണ് ഇടവക സഹായങ്ങൾ ക്രമീകരിക്കുന്നത്. വരും ദിവസങ്ങളിലും, മംഗലത്തുകോണം ഇടവക ചുറ്റുപാടുള്ള പാവപ്പെട്ടവർക്കും, ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും സഹായങ്ങൾ നകുന്നത് തുടരുമെന്നും ഇടവക വികാരി പറഞ്ഞു.
നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.