ജീവിതത്തിന് ഒരു “undo” ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടോ?
വായിൽ നിന്ന് വീണ ഒരു വാക്ക്, നെഞ്ചോട് ചേർത്ത് പിടിച്ച ഒരു നിലപാട്, ആലോചിച്ചുറച്ചു ചെയ്ത ഒരു പ്രവൃത്തി – ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ ഇവ – ഉള്ളിൽ ഒരു മുറിവ്, ചിന്തയിൽ ഒരു വേദന, മുഖത്ത് ഒരു ജാള്യത ഉളവാക്കി കടന്നു പോകുന്നുണ്ടോ?
എന്നാൽ നിങ്ങൾ തനിച്ചല്ല ആദവും ഹവ്വയും കായേനും, അനന്തര തലമുറയിലെ ഞങ്ങളും ഈ മാനസിക വികാരത്തിന്റെ മാസ വരിക്കാരാണ്.
ഉയർത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് രണ്ടാമൂഴം നൽകുന്നു; അതിലൂടെ അഭിനവ ശിഷ്യരായ നമുക്കും ലഭിക്കുന്നു, പുതു ജീവിതത്തിന്റെ ഊഴം.
തുടർന്നറിയാൻ വീഡിയോ കാണുക:
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.