“യുക്തിയല്ല, സാഹസികതയാണ് സ്നേഹം. യുക്തി ലാഭം നോക്കുന്നു. സ്നേഹം ശങ്കയില്ലാതെ എല്ലാം സ്വീകരിക്കുന്നു, ഒന്നും ചോദിക്കാതെ” (റൂമി). യുക്തിയുടെ ലാഭം നോക്കാതെ ക്രിസ്തുവിനുവേണ്ടി എല്ലാം ത്യജിച്ച വിശ്വാസ ധീരനാണ് വിശുദ്ധ സെബസ്ത്യാനോസ്.
സ്വർഗ്ഗത്തോടുള്ള അഭിനിവേശവും ആർദ്രതയാർന്ന ആനന്ദവും കാത്തുസൂക്ഷിക്കാൻ വിശുദ്ധൻ തനിക്കുള്ളതെല്ലാം കൊണ്ട് ദൈവത്തെ സ്നേഹിച്ചു, ബഹുമാനിച്ചു; ദൈവത്തിന് ഏറ്റവും നല്ലതും നൽകി – സ്വന്തം ജീവൻ!
ജീവിതത്തിലെ പൂർണ്ണ വിരാമങ്ങളെ പുതിയ തുടക്കങ്ങളായി മാറ്റുന്ന പുണ്യവാന്റെ അനുഗ്രഹാശിസുകളുടെ തിരതള്ളലിൽ ഹൃദയവും മനസ്സും നമുക്ക് സ്വർഗ്ഗത്തിലേക്ക് തുറക്കാം!
തുടർന്ന് അറിയുവാൻ വീഡിയോ കാണാം:
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.