Categories: Diocese

മെയ്‌ 31-ന് നെയ്യാറ്റിൻകര രൂപതയിൽ വിദ്യാഭ്യാസ ദിനാഘോഷം

ജൂൺ 1 മുതൽ NET-ന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: പെന്തക്കുസ്താ തിരുനാളായ മെയ് 31 നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നു. കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനയും ആഘോഷവും നടത്തുന്നതിനുള്ള ഒരുക്കം ഇതിനോടകംതന്നെ പൂർത്തിയായി. ഭവനങ്ങളിൽ നടത്തുന്ന പ്രാർത്ഥനയുടെ ആരാധനാക്രമം ഇടവകവികാരിമാർക്കും ഇടവക വിദ്യാഭ്യാസ സെക്രട്ടറിമാർക്കും നൽകിക്കഴിഞ്ഞു.

വിദ്യാഭ്യാസ കമ്മീഷന്റെ ഓഫീസ്‌ നിലനിൽക്കുന്ന രൂപതയുടെ ആത്മീയ കേന്ദ്രമായ ലോഗോസ് പാസ്റ്ററൽ സെന്റർ പൂർണ്ണമായും സർക്കാരിന്റെ ക്വാറന്റൈൻ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയെങ്കിലും വിദ്യാഭ്യാസ ദിനാഘോഷങ്ങൾ കൃത്യതയോടെ ക്രമീകരിക്കുവാൻ സാധിച്ചുവെന്ന് ഫാ.ജോണി കെ.ലോറൻസ് പറഞ്ഞു.

ജൂൺ 1 മുതൽ NET-ന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു. അതിന്റെ ഭാഗമായുള്ള NET അംഗങ്ങളുടെ സാമ്പത്തിക സ്റ്റേറ്റ്മെന്റ് വിതരണോദ്ഘാടനം കുഴിച്ചാണി ഇടവക എക്സിക്യൂട്ടീവിന് നൽകി ഫാ.രാഹുൽ ബി.ആന്റോ നിർവ്വഹിച്ചു. ജൂൺ 7 മുതൽ നോളജ് ക്ലബ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. NET ഓഫീസ് പത്താംകല്ലിൽ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago