Categories: Vatican

മെജുഗോരിയിൽ മോൺ. ഹെന്‍റിക് ഹോ​​​സെ​​​ർ തുടരും

മെജുഗോരിയിൽ മോൺ. ഹെന്‍റിക് ഹോ​​​സെ​​​ർ തുടരും

സ്വന്തം ലേഖകൻ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ബോ​​​സ്നി​​​യ​​​യി​​​ലെ
മെജുഗോരിയെയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക്
ഫ്രാന്‍സിസ് പാപ്പാ അപ്പസ്തോലിക സന്ദർശകനായി മോ​​​ൺ. ഹെ​​​ന്‍റി​​​ക് ഹോ​​​സെ​​​റിനെ നിയോഗിച്ചു.

2017-ൽ പാപ്പാ നിയമിച്ച   പ്രത്യേക അന്വേഷണ സംഘത്തെ ഭരമേല്പിച്ചിരുന്ന അജപാലനദൗത്യത്തിന്‍റെ തുടർച്ചയെന്നോണമാണ് പുതിയ നിയമനം.

മെ​​​ജുഗൊറി​​​യി​​​ലെ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ അ​​​ദ്ഭു​​​ത ദ​​​ർ​​​ശ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നുള്ള വത്തിക്കാൻ പ്രതിനിധിയായി മോ​​​ൺ. ഹെ​​​ന്‍റി​​​ക് ഹോ​​​സെ​​​റി​​​നോ​​​ട് വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ട ആ​​​ത്മീ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ ന​​​ൽകി അ​​​വി​​​ടെ​​​ത്ത​​​ന്നെ തു​​​ട​​​രാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് പാപ്പാ നിയോഗിക്കുകയായിരുന്നു.

പോളണ്ടിലെ വാർസ്വാ അതിരൂപതയുടെയും, പ്രേഗ് രൂപതയുടെയും മുൻഅദ്ധ്യക്ഷനായിരുന്ന ആർച്ചുബിഷപ്പ് ഹെന്‍റി ഹോസർ.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

24 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago