Categories: Diocese

മലപ്പനംകോട് ക്രിസ്തുരാജ ഇടവകയിൽ “പ്രതീക്ഷ” കരിയർഗൈഡൻസ്

മലപ്പനംകോട് ക്രിസ്തുരാജ ഇടവകയിൽ "പ്രതീക്ഷ" കരിയർഗൈഡൻസ്

സ്വന്തം ലേഖകൻ

കട്ടക്കോട്: മലപ്പനംകോട് ക്രിസ്തുരാജ ഇടവകയിൽ “പ്രതീക്ഷ” എന്ന പേരിൽ കരിയർഗൈഡൻസ് ക്‌ളാസ് സംഘടിപ്പിച്ചു. ക്രിസ്തുരാജ ദേവാലയത്തിലെ നിഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കരിയർഗൈഡൻസ് ക്‌ളാസുകൾക്ക് തുടക്കം കുറിച്ചത്.

സെപ്റ്റംബർ 10 ചൊവാഴ്ച രാവിലെ 9.30 മുതൽ സംഘടിപ്പിച്ച ആദ്യസെഷന്റെ ഉദ്‌ഘാടനം കട്ടയ്ക്കോട് ഫെറോനാ വികാരി ഫാ.റോബർട്ട് വിൻസെന്റ് നിർവഹിച്ചു. ജ്യോതിസ് അക്കാദമി ഡയറക്‌ടർ ശ്രീ.ദേവപ്രസാദ്‌ ജോൺ ക്‌ളാസുകൾ കൈകാര്യം ചെയ്തു.

തുടർന്ന്, വിദ്യാഭ്യാസ സഹായ വിതരണവും, കർഷകരെ ആദരിക്കലും ഇടവക വികാരി ഫാ.ജോസഫ് സേവ്യർ നടത്തി.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago