വത്തിക്കാന് സിറ്റി;
‘ട്വിറ്റര്’ കൂട്ടുകാര്ക്ക് പാപ്പാ ഫ്രാന്സിസ്…
ആഗോള കത്തോലിക്കാ സഭ ആചരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും അനുസ്മരണനാളില് ഫ്രാന്സിസ് പാപ്പയുടെ
കണ്ണിചേര്ത്ത ധ്യാനചിന്ത :
“മരണത്തിന്റെ നിഗൂഢതയ്ക്കു മുന്നില് മനുഷ്യരായ നമ്മള് നിസ്സാരരും നിസ്സഹായരുമാണ്. മരണനേരത്ത് നമ്മുടെ വിശ്വാസവിളക്ക് കെട്ടുപോകാതെ ഹൃദയത്തില് കാത്തുസൂക്ഷിക്കാനുള്ള കൃപയുണ്ടാകട്ടെ!”
സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്, ലാറ്റിന്, ജര്മ്മന്, അറബി തുടങ്ങി 9 ഭാഷകളില് ആത്മക്കാളുടെ ദിനത്തിന്റെ സന്ദേശം
പാപ്പാ കണ്ണിചേര്ത്തിരുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.