
സ്വന്തം ലേഖകൻ
ബാലെസോർ: ബാലെസോറിലെ ബിഷപ്പ് സൈമൺ കൈപ്പുറം CM ന്റെ സംസ്‌ക്കാര ശുശ്രൂഷകൾ 24 ബുധനാഴ്ച്ച ബാലെസോർ കത്തീഡ്രൽ ദേവാലയത്തിൽവച്ച് വൈകുന്നേരം 03.00 മണിക്ക് നടക്കും. ബിഷപ്പ് സൈമൺ 22-ന് രാവിലെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. അതിവേഗം ബാലെസോറിലെ ജ്യോതി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അതിരാവിലെ 01.45-ന് മരണം സംഭവിച്ചു.
1954, ഫെബ്രുവരിയിൽ കേരളത്തിലെ തണ്ണീർമുക്കത്ത് ജനനം. വിൻസെൻഷ്യൻസ് എന്നറിയപ്പെടുന്ന കോൺഗ്രിഗേഷൻ ഓഫ് ദി മിഷൻ സഭാഅംഗമാണ്. 2013 ഡിസംബറിൽ ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ ബാലെസോർ രൂപതയുടെ ബിഷപ്പായി നിയമിച്ചത്.
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
This website uses cookies.