Categories: Vatican

ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ചിത്രം മേയ് 18-നു തിയറ്ററുകളിൽ

ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ചിത്രം മേയ് 18-നു തിയറ്ററുകളിൽ

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് പാപ്പ​​​യെ​​​ക്കു​​​റി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ ‘പോ​​പ്പ് ഫ്രാ​​​ൻ​​​സി​​​സ് – എ ​​​മാ​​​ൻ ഓ​​​ഫ് ഹി​​​സ് വേ​​​ഡ്സ്’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ ട്രെ​​​യ്‌​​​ല​​​ർ വ​​​ത്തി​​​ക്കാ​​​ൻ ടി​​​വി പു​​​റ​​​ത്തു​​​വി​​​ട്ടു. ലോ​​​ക സി​​​നി​​​മ​​​യി​​​ലെ അ​​​തി​​​കാ​​​യ​​​ക​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ ജ​​​ർ​​​മ​​​ൻ സം​​​വി​​​ധാ​​​യ​​​ക​​​ൻ വിം ​​​വെ​​​ൻ​​ഡേ​​​ഴ്സ് ആ​​​ണ് ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

മെ​​​യ് ആ​​​ദ്യം ന​​​ട​​​ക്കു​​​ന്ന കാ​​​ൻ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി റി​​​ലീ​​​സ് ചെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ലും ബ്രി​​​ട്ട​​​നി​​​ലും മേ​​​യ് 18-ന് ​​​പു​​​റ​​​ത്തി​​​റ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
ര​​​ണ്ടു വ​​​ർ​​​ഷം​​​കൊ​​​ണ്ടാ​​​ണ് ചി​​​ത്രം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. സാ​​​മൂ​​​ഹി​​​ക നീ​​​തി, കു​​​ടി​​​യേ​​​റ്റം, പ​​​രി​​​സ്ഥി​​​തി, അ​​​സ​​​മ​​​ത്വം തു​​​ട​​​ങ്ങി സ​​​മ​​​കാ​​​ലി​​​ക ലോ​​​കം നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ പാ​​​പ്പാ ത​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

7 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago