
രക്ഷിക്കാൻ വന്ന ദൈവത്തെ തിരസ്കരിച്ചതിന്റെ പ്രതീകമാണല്ലോ കുരിശ്. കാൽവരിയിലെ കുരിശിന്റെ നിഴൽ കാലിത്തൊഴുത്തു വരെ നീളുമ്പോൾ യേശുവിന്റെ ജീവിത അന്ത്യത്തിൽ മാത്രമല്ല തുടക്കത്തിലെ പരസ്യ തിരസ്കരണത്തിന്റെ നേർചിത്രങ്ങൾ നമുക്ക് കാണാം. തലക്കെട്ടുകളിലൂടെ ശ്രദ്ധ ആകർഷിക്കുന്നവനല്ല, മറിച്ച് ശാന്തമായി ആത്മാവിനെ സ്പർശിക്കുകയും മനസ്സാക്ഷിയെ ഉണർത്തുകയും ചെയ്യുന്നവനാണ് ദൈവം.
സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ പിടിപാട്, ബുദ്ധിശക്തി, കായിക ശേഷി, നേതൃഗുണങ്ങൾ തുടങ്ങിയവ വളരെ പ്രയോജനകരം തന്നെ. പക്ഷേ ആത്മാവിന്റെ വനാന്തരങ്ങളിലായിരിക്കാം ദൈവാനുഭവം കണ്ടെത്താനും ആസ്വദിക്കാനും നമുക്ക് കഴിയുക.
പൂർണ്ണമായും അറിയാൻ വീഡിയോ കാണാം:
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.