Categories: Kerala

ദേവാലയ സംഗീതത്തിന്‍റെ മദ്ധ്യസ്ഥയുടെ സ്മരണ ആഘോഷവുമായി ആലപ്പുഴ രൂപത

ദേവാലയ സംഗീതത്തിന്‍റെ മദ്ധ്യസ്ഥയുടെ സ്മരണ ആഘോഷവുമായി ആലപ്പുഴ രൂപത

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ‘ദേവാലയ സംഗീതത്തിന്‍റെ മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ സ്മരണ’ സമുചിതമായി ആഘോഷിച്ചു. 22 – ന് വൈകിട്ട് ആറുമണിക്ക് നടന്ന ദിവ്യ ബലിയില്‍ ആലപ്പുഴ രൂപത സഹായ മെത്രാന്‍ ഡോ. ജെയിംസ്‌ ആനാപറമ്പില്‍ പിതാവ് കാര്‍മികത്വം വഹിച്ചു.

‘വിശുദ്ധയുടെ പാത ജീവിതത്തില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കണ’മെന്ന് ആനാപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു. ആഘോഷമായ സമൂഹ ദിവ്യബലിയിൽ കത്തീഡ്രല്‍ വികാരി ഫാ. സ്റ്റാന്‍ലി പുളിമുട്ട്പറമ്പില്‍, സഹ വികാരി ഫാ. യേശുദാസ്‌ അറക്കല്‍, ബി.സി.സി. രൂപതാ ഡയറക്ടര്‍ ഫാ ജോയി, ഫാ. ബെര്‍ളി എന്നിവർ സഹകാർമ്മികരായി.

തുടർന്ന്, പഴയകാല ലത്തീന്‍ ക്വയർ അംഗങ്ങളെ ആദരിക്കുകയുണ്ടായി. ആലപ്പുഴ രൂപതാ സെന്‍ട്രല്‍ ക്വയർ ടീം ആണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

5 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago