
വ്‌ളാത്താങ്കര ; തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദൈവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് രൂപതാ ചാന്‍സലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.സി ടി രാജ് വചന സന്ദേസം നല്‍കി.
തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്‌തുദാസ് ,മോണ്‍.വി പി ജോസ് ,ഫാ. എ.ജി ജോര്‍ജ്ജ് ,ഡോ.സെല്‍വരാജന്‍ , ഫാ.റോബിന്‍സി പീറ്റര്‍ , ഡോ. ക്രസ്‌തുദാസ് തോംസണ്‍, ഫാ.ജോയ് മത്യാസ് , ഫാ.വിക്‌ടര്‍ എവരിറ്റസ്,ഫാ.നിക്‌സണ്‍ രാജ്, ഫാ.വത്സലന്‍ ജോസ് , ഫാ.മാത്യു പനക്കല്‍ , ഫാ.ആര്‍ പി വിന്‍സെന്റ് ഫാ. അനീഷ് , ഫാ.കിരണ്‍, ഫാ.അല്‍ഫോണ്‍സ് ലിഗോരി ,ഫാ.ഡെന്നിസ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഡിസംബര്‍ 2 ന് ദിവ്യബലിക്ക് ശേഷം തിരു സ്വരൂപ പ്രദക്ഷിണം ഡിസംബര്‍ 3 ന് രാവിലെ 8 മണിക്ക് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.